wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Thareek 3rd

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ആദ്യ പത്നി ആരായിരുന്നു..?

a)

ആയിഷ ബീവി (റ )

b)

സൈനബ ബീവി (റ )

c)

ഖദീജ ബീവി (റ )

d)

ഉമ്മുസൽമ (റ )

2.

ഖദീജ ബീവി (റ ) നബിസല്ലല്ലാഹു അലൈഹി വസല്ലമ യോടൊപ്പം എത്ര വർഷം ജീവിച്ചു.?

a)

25

b)

27

c)

24

d)

26

3.

നബി (സ്വ ) വിവാഹം ചെയ്യുന്നതിനു മുമ്പ് കദീജ ബീവി (റ ) എത്ര പേരെ വിവാഹം ചെയ്തിട്ടുണ്ട്

a)

1

b)

2

c)

3

d)

4

4.

അവരിൽ പ്രായംകൂടിയ നേതാവ് .................... ആയിരുന്നു ഈ അഭിപ്രായം

a)

അബു ഉമയ്യത്തൽ മഹ് സൂമിയുടെ തായിരുന്നു

b)

അബൂത്വാലിബിന്റെ തായിരുന്നു

c)

ഉമറുബ്നുൽ ഖത്താബിന്റെ തായിരുന്നു

d)

അബൂബക്കർ സിദ്ദീഖിന്റെതായിരുന്നു

5.

കഅബ പുതുക്കി പണിഞ്ഞത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ എത്രാം വയസ്സിൽ ആയിരുന്നു.?

a)

45

b)

25

c)

35

6.

അവസാനം അവർ ഒരു തീരുമാനത്തിലെത്തി ഇനി .................... ആദ്യമായി കടന്നുവരുന്നയാളെ മധ്യസ്ഥൻ ആക്കാം.

a)

ബൈത്തുൽ മുഖദ്ദസിലേക്ക്

b)

മസ്ജിദുൽ ഹറമിലേക്ക്

c)

മസ്ജിദുൽ അഖ്സ യിലേക്ക്

d)

കഅ്ബാ ശരീഫി ലേക്ക്

7.

താഴെ കാണുന്നവരിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പെൺമക്കളിൽ പെടാത്തവർ ആര്

.?

a)

ആയിഷ

b)

ഫാത്തിമ

c)

സൈനബ്

d)

ഉമ്മുകുല്സു

8.

താഴെ കാണുന്നവരിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ആൺമക്കളിൽ പെടാത്തവർ ആര്...?

a)

കാസിം

b)

ഹസ്സൻ

c)

ഇബ്രാഹിം

d)

അബ്ദുല്ല

9.

ത്വയ്യിബ്, ത്വാഹിർഎന്നീ ഉപ നാമങ്ങളുള്ള നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പുത്രൻ ( മകൻ) ആര്.?

a)

അബ്ദുല്ല

b)

ഇബ്രാഹിം

c)

കാസിം

d)

ഹസ്സൻ

10.

നബിസല്ലല്ലാഹു അലൈഹി വസല്ലമ വഫാത്തായി എത്ര മാസം കഴിഞ്ഞാണ് ഫാത്തിമ (റ ) വഫാത്ത് ആകുന്നത്.?

a)

2

b)

3

c)

6

d)

4