Worksheetsറിവിഷൻ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കുട്ടി പിറന്നാള് തലേന്ന് എന്തിനാണ് വാശി പിടിച്ചത് ?
a)
മഞ്ഞപ്പാവാട
b)
കളിപ്പാട്ടം
c)
മാല
2.
കുട്ടികളും പക്ഷികളും എന്ന കവിത എഴുതിയതാരാണ് ?
a)
കുഞ്ഞുണ്ണി
b)
വൈലോപ്പിള്ളി ശരീടാരമേനോൻ
c)
ജി ശങ്കരക്കുറുപ്പ്
3.
പ്രാവുകൾ ആരെപ്പോലെയാണ് അരി കൊത്തി എടുക്കുന്നത് ?
a)
കോഴിക്കുഞ്ഞ്
b)
ഉറുമ്പ്
c)
കിളികൾ
4.
ആഗനസിന്റെ ജനന സ്ഥലം എവിടെയാണ് ?
a)
അമേരിക്ക
b)
ഇന്ത്യ
c)
അൽബേനിയ
5.
മഞ്ഞ ക്കിളിയെ കണ്ടാൽ എന്ത് ലഭിക്കും ?
a)
മധുരം
b)
സമ്മാനം
c)
പുത്തൻഉടുപ്പ്
6.
മഞ്ഞ ക്കിളി എവിടെയാണ് വന്നിരുന്നത് ?
a)
തെങ്ങിൽ
b)
മന്ദാരച്ചില്ലയിൽ
c)
വാഴയിൽ
7.
പ്രാവുകളുടെ ചുണ്ടും കാലകളും എന്ത് തേച്ചപ്പോലെയാണ് ?
a)
മയിലാഞ്ചി
b)
കുങ്കുമം
c)
വെറ്റില
8.
നീലാകാശത്ത് ആരെപ്പോലെ പറക്കാൻ ആണ് കുട്ടി മോഹിക്കുന്നത് ?
a)
പട്ടം
b)
വിമാനം
c)
പക്ഷി
9.
ആരും കാണുന്നില്ലെന്ന് കരുതി തെറ്റ് ചെയ്യരുത് ഇത് പറഞ്ഞതാര്
a)
അധ്യാപിക
b)
അച്ഛൻ
c)
അമ്മ
10.
പക്ഷികൾക്ക് ജീവവായു ആയിട്ടുള്ളത് എന്താണ് ?
a)
സ്വാതന്ത്ര്യം
b)
ഭക്ഷണം
c)
വെള്ളം
100 %
