Worksheetsകുട്ടികളും പക്ഷികളും
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കുട്ടികളും പക്ഷികളും കവിത എഴുതിയതാര് ?
a)
വൈലോപ്പിള്ളി ശ്രീധര മേനോൻ
b)
ചങ്ങമ്പുഴ
c)
കുഞ്ഞുണ്ണി
d)
ഉള്ളൂർ
2.
2. മന്ദാര + ചില്ല ചേർത്തെഴുതിയാൽ
a)
മന്ദാരച്ചില്ല
b)
മന്ദാരചില്ല
c)
മന്ദാര +ചില്ല
d)
മനതാരച്ചില്ല
3.
3.മഞ്ഞയുടുപ്പിൽ കരിയുമായി മന്ദാരച്ചില്ലയിൽ ഏതു പക്ഷിയാണ് ?
a)
തത്ത
b)
മഞ്ഞക്കിളി
c)
കാക്ക
d)
പ്രാവ്
4.
എന്താണിത് ?
a)
പായസം
b)
ലഡു
c)
ചിപ്സ്
d)
അലുവ
5.
"പക്ഷി " എന്ന വാക്കിന്റെ അർഥം എന്ത് ?
a)
പറവ
b)
കാട്
c)
കരി
d)
ചന്തം
6.
"ഞായം " അർഥം
a)
മധുരം
b)
ന്യായം
c)
കവി
d)
കിളി
7.
ഉള്ളം അർഥം
a)
മനസ്സ്
b)
കിളി
c)
പക്ഷി
d)
കുരുവി
8.
മലയാളത്തിലെ "ശ്രീ" എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്
a)
വൈലോപ്പിള്ളി
b)
നമ്പ്യാർ
c)
ആശാൻ
d)
കുഞ്ഞുണ്ണി
9.
വേണം + എന്നാലും
a)
വേണംഎന്നാലും
b)
വേണമെന്നാലും
c)
വേണമെന്നാളും
d)
വെനമെന്നാലും
10.
മഞ്ഞ + കിളി
a)
മഞ്ഞക്കിളി
b)
മഞ്ജകിളി
c)
മഞ്ഞക്കിലയ
d)
മനജകകിളി
100 %
