Worksheetsകൂട്ടക്ഷരങ്ങൾ (ക്ക -ണ്ട )
Total questions: 10
Worksheet time: 30mins
Name
Class
Date
1.
"ണ്ട" എന്ന അക്ഷരം ചേർന്നുവരുന്ന ഒരു വാക്ക് എഴുതുക
a)
ചെണ്ട
b)
ഞ
c)
വഞ്ചി
2.
"ക്ക" എന്ന അക്ഷരം ചേർന്നുവരുന്ന ഒരു വാക്ക് എഴുതുക
a)
തത്ത
b)
തക്കാളി
c)
മാങ്ങ
3.
ചിത്രത്തിൽ കാണുന്നത് എന്ത്?
a)
പന്ത്
b)
മുട്ട
c)
തേങ്ങ
4.
ചിത്രത്തിന്‍റെ പേരെഴുതുക
a)
കാക്ക
b)
പൂച്ച
c)
തത്ത
5.
പൂരിപ്പിക്കുക. ത______
a)
_______ങ്ങ
b)
_______ത്ത
c)
_______പ്പ
6.
ഇതിൽ ശരിയായത് ഏത്?
a)
ണ് +ട =ണ്ട
b)
ട് +ണ =ണ്ട
7.
ങ് + ക - ......
a)
ങ്ക
b)
ങ് ക
c)
ക്ക
8.
ഗ - ഗ്ഗ ; ജ - ___
a)
ഞ
b)
ജ്ഞ
c)
ജ്ജ
d)
ഞ്ജ
9.
ഞ്ച - വരുന്ന ഒരു വാക്ക് കണ്ടെത്തുക?
a)
മഞ്ഞൾ
b)
ചെഞ്ചായം
c)
ജന്നൽ
d)
അച്ഛൻ
10.
a)
ഉടുമ്പ്
b)
എലി
c)
അണ്ണാൻ
100 %
