wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Moral Examination

Total questions: 10

Worksheet time: 10mins

Name
Class
Date
1.

1. طهارة എന്നാൽ എന്ത് ?

a)

അശുദ്ധിയിൽ നിന്ന് ശുദ്ധി ആവുക

b)

നജസിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുക

c)

7പ്രാവിശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ട് ശുദ്ധിയാകൽ

d)

ഊറക്കിടൽ

2.

2. ما مطلق എന്നാൽ എന്ത്

a)

നജസ് വീണ വെള്ളം

b)

സ്വമേദയാ ഉള്ള വെള്ളം

c)

പകർച്ചയായ വെള്ളം

d)

സൂര്യ താപം ഏറ്റ വെള്ളം

3.

3. سؤرഎത്ര ഇനങ്ങളാണ്?ഏതൊക്കെ?

a)

3.سؤر الأدمي، سؤر الحيوان، سؤر الكلب والخنزير

b)

2. سؤر الأدمي ,سؤر الحيوان

c)

4.سؤر الكلب و سؤر الخنزير.,سؤر الأدمي، سؤر الحيوان،

d)

1.سؤر الأدم.

4.

4.മനുഷ്യന്റെ സുഅർ ശുദ്ധിയുള്ളതാണോ ?

a)

ഊറക്കിടൽ കൊണ്ട് ശുദ്ധിയാവും

b)

ശുദ്ധിയല്ല

c)

ശുദ്ധിയുള്ളതാണ്

d)

ഇവയൊന്നുമല്ല

5.

.മയ്യിത്തിന്റെ തോൽ എങ്ങനെ ശുദ്ധിയാവും

a)

ഊറക്കിടൽ കൊണ്ട് ശുദ്ധിയാവും

b)

കുളിപ്പിക്കൽ കൊണ്ട്

c)

മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകൽ

d)

ഇവയൊന്നുമല്ല

6.

تراب എന്ന വാക്കിന്റെ അർത്ഥം

a)

വെള്ളം

b)

മണ്ണ്

c)

തോൽ

d)

ഊറക്കിടുക

7.

طهارة എന്ന വാക്കിന്റെ അർത്ഥം

a)

ശുദ്ധി

b)

അശുദ്ധി

c)

കുളി

d)

ഇവ ഒന്നുമല്ല

8.

جلد എന്ന വാക്കിന്റെ അർത്ഥം

a)

തൊലി

b)

കണ്ണ്

c)

വായ

d)

ശരീരം

9.

نوع എന്ന വാക്കിന്റെ അർത്ഥം

a)

ഇനം

b)

മണ്ണ്

c)

തൊലി

d)

വസ്ത്രം

10.

ماء مشمس ഉപയോഗിക്കുന്നതിന്റെ വിധ

a)

كراهة

b)

حلال.

c)

سنة

d)

حرام