WorksheetsGRADE 2
Total questions: 7
Worksheet time: 4mins
Name
Class
Date
1.
ശരിയായ വാക്കേത് ?
a)
ഔഷധം
b)
ഔഷദം
2.
ജലം - അർത്ഥം എന്ത് ?
a)
ആഹാരം
b)
വെള്ളം
3.
ദിനം , ദിവസം എന്ന് അർത്ഥം വരുന്ന വാക്ക് ഏത് ?
a)
തോയം
b)
പകൽ
4.
പ്രഭാത ഭക്ഷണത്തിൽ നിന്നും എന്താണ് കിട്ടുന്നത് ?
a)
നല്ല ഉറക്കം
b)
കളിക്കാനും പഠിക്കാനും വേണ്ട ശക്തി
5.
എങ്ങനെയുള്ള ആഹാരമാണ് കഴിക്കേണ്ടത് ?
a)
ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നവ
b)
അസുഖങ്ങൾ വരുത്തുന്നവ
6.
ഏറ്റവും നല്ല ഭക്ഷണം ഏത് ?
a)
ഹോട്ടലിൽ നിന്നും വാങ്ങുന്നത്
b)
'അമ്മ ഉണ്ടാക്കുന്നത്
7.
പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പാലും ആഹാരത്തിൽ ഉൾപ്പെടുത്തണം
a)
വേണം
b)
വേണ്ട
100 %
