wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

WORKSHEET3

Total questions: 10

Worksheet time: 2mins

Name
Class
Date
1.

ആരാണ് ദിയയെ കുളിപ്പിക്കുന്നത് ?

a)

അമ്മൂമ്മ

b)

അമ്മ

c)

അച്ഛൻ

d)

അപ്പൂപ്പൻ

2.

അടുത്തെത്തുക - പിരിച്ചെഴുതുക ?

a)

അടുത്തെ + ത്തുക

b)

അടു + ത്തെത്തുക

c)

അടുത്ത് + ത്തുക

d)

അടുത്ത് + എത്തുക

3.

അച്ഛൻ - പര്യായം

a)

പിതാവ്, താതൻ

b)

ജനനി, തായ

4.

പട്ടം പറത്തിയത് ആരാണ് ?

a)

ഏട്ടൻ

b)

അച്ഛൻ

c)

കുട്ടൻ

d)

കൂട്ടുകാരൻ

5.

‌ ........................ വാമനനായി ഭൂമിയിൽ അവതരിച്ചു

a)

ഗണപതി

b)

ശിവൻ

c)

സരസ്വതി

d)

മഹാവിഷ്‌ണു

6.

പുലരി - അർത്ഥം ?

a)

പ്രഭാതം

b)

സന്ധ്യ

c)

രാത്രി

d)

നിശ

7.

ശരിയായ പദമേത് ?

a)

ഔഷദം

b)

ഔഷധം

c)

ഔശധം

d)

ഔശദം

8.

പച്ചക്കറികളും + എല്ലാം -ചേർത്തെഴുതുക

a)

പച്ചക്കറികളുംഎല്ലാം

b)

പച്ചക്കറികളുമെല്ലാം

9.

ശത്രു - വിപരീതം ?

a)

മിത്രം

b)

ശാത്രം

c)

മാത്രം

10.

സിംഹം - പര്യായം ?

a)

ഏണം , ഹരിണം

b)

ഹരി , കേസരി