Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

G 2

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ശരിയും തെറ്റും എന്ന കഥയിലെ ചക്രവർത്തി ആരാണ് ?

a)

ബീർബൽ

b)

അക്ബർ

2.

ചക്രവർത്തിയുടെ ചോദ്യം കേട്ടപ്പോൾ ബീർബൽ എന്ത് ചെയ്‌തു ?

a)

ചിരിച്ചു

b)

കരഞ്ഞു

3.

അക്ബർ ആരോടൊപ്പമാണ് സായാഹ്ന സവാരിക്കിറങ്ങിയത് ?

a)

രാഞ്ജി

b)

പരിവാരങ്ങൾ

4.

ക് + ത -

a)

കത

b)

ക്ത

5.

"ചിരിക്കുകയൊന്നും വേണ്ട അറിയില്ലെങ്കിൽ ഇല്ലെന്നുതന്നെ പറഞ്ഞോളൂ "- ഇങ്ങനെ പറഞ്ഞത് ആരാണ് ?

a)

പരിവാരങ്ങൾ

b)

ബീർബൽ

c)

അക്ബർ

6.

ങ് +ക - .......

a)

ങ്ങ

b)

ങ്ക

c)

ക്ക

7.

ക്ര - ക് + ....

a)

റ

b)

ര

8.

ണ്ട - ....... + .....

a)

ൺ +ട

b)

ൺ + ഭ

c)

ണ് + ട

9.

"ബീർബൽ അക്ബറിനോട് ചോദ്യം ചോദിച്ചു "

a)

ശരി

b)

തെറ്റ്

10.

'അക്ബർ'- എന്ന വാക്കിൽ ഉൾപ്പെടുന്ന ചില്ലക്ഷരം ഏത് ?

a)

ർ

b)

ബ

c)

അ