WorksheetsVII-Malayalam Revision (Term-1)
Total questions: 15
Worksheet time: 8mins
നീളെത്തിരഞ്ഞു --ഈ പദം പിരിച്ചെഴുതുക
നീള +തിരഞ്ഞു
നീളെ +തിരഞ്ഞു
നീളെ +ത്തീരഞ്ഞു
നീളെ+ത്തിരഞ്ഞു
കുളിർ എന്ന പദത്തിന്‍റെ അർത്ഥം ഏത് ?
കാറ്റ്
വെയിൽ
പൂമ്പാറ്റ
തണുപ്പ്
അക്കുടുമുയൽ അപ്പം ചുട്ടു എന്ന പുസ്‌തകം എഴുതിയതാര്
ജി.ശങ്കരക്കുറുപ്പ്
കുഞ്ഞുണ്ണി മാഷ്
സുഭാഷ് ചന്ദ്രൻ
സിപ്പി പള്ളിപ്പുറം
പൈതൽ എന്ന പദത്തിന്‍റെ പകരംപദം ഏത് ?
പുഴ
കടൽ
കുട്ടി
ആകാശം
കരടിക്കുട്ടന്‍റെ പാട്ട് കേട്ട് മുയലച്ചൻ പറഞ്ഞതെന്ത് ?
"ഗംഭീരം , ഗംഭീരം !"
" വേഗം ,വേഗം !"
"അടിപൊളി !"
"പുത്തൻപാട്ട്!"
ശരിയായ പദം ഏത് ?
പൂംതേൻ
പൂദെൻ
പൂന്ദൻ
പൂന്തേൻ
പൂവിൽ മയങ്ങുന്നത് ആരാണ് ?
മഴവില്ല്
പൂമ്പാറ്റ
കാറ്റ്
ചന്ദ്രൻ
ശരിയായ പദം ഏത് ?
സംന്ധ്യ
സംത്യ
സന്ദ്യ
സന്ധ്യ
പൊൻവെയിലിൽ എന്തു ചെയ്യാമെന്നാണ് കുട്ടി പറയുന്നത് ?
നീന്താം മറിയാം
കളിക്കാം
മുങ്ങാം പൊങ്ങാം
ഓടാം ചാടാം
തെല്ലിട ---ഈ പദം പിരിച്ചെഴുതുക
തെല്ല് +ഇട
തെല്ല് +ഈട
തെല്ലി +ഇട
തെല്ല +ഇട
വെളുത്ത പശു പുല്ല് തിന്നുന്നു - കര്‍മ്മം ഏത്
വെളുത്ത
തിന്നുന്നു
പശു
പുല്ല്
രാമു പാട്ട് പാടുന്നു - ഭൂതകാലം ഏത്?
രാമു പാട്ട് പാടും
രാമു പാട്ട് പാടുകയാണ്
രാമു പാട്ട് പാടി
രാമു പാട്ട് പാടിക്കൊണ്ടിരിക്കുന്നു
മിത്രം എന്ന പദത്തിന്‍റെ വിപരീതപദം എഴുതുക
ചങ്ങാതി
ശത്രു
ഉത്തരം
മറവി
അമ്പിളി എന്ന പദത്തിന്‍റെ പകരംപദം എഴുതുക
പൂവ്
ചന്ദ്രൻ
കാറ്റ്
നദി
പൂമ്പാറ്റയുടെ അമ്മ ആരാണെന്നാണ് കുട്ടിയുടെ സംശയം ?
മഴവില്ല്
പൂവ്
വെയിൽ
കാറ്റ്
