wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഈ തെറ്റിന് ശിക്ഷയില്ല

Total questions: 10

Worksheet time: 20mins

Name
Class
Date
1.

കോപം - അർത്ഥം കണ്ടെത്തുക

a)

ചൂട്

b)

ചെടി

c)

ദേഷ്യം

2.

സുഗന്ധം - അർത്ഥം ഏത്?

a)

മണം

b)

വില

c)

വേര്

3.

മൃ___രാജൻ - വിട്ടുപോയ അക്ഷരം പൂരിപ്പിക്കുക

a)

ങ്ക

b)

c)

4.

രാത്രി - വിപരീതം കണ്ടെത്തുക

a)

പകൽ

b)

നേരം

c)

നാളെ

d)

പൂവ്

5.

പൂരിപ്പിക്കുക - തുര____

a)

ങ്കം

b)

കം

c)

ഗം

6.

മോഹം - ശരിയായ അർത്ഥം ഏത്?

a)

മനോഹരം

b)

ആഗ്രഹം

c)

മേശ

7.

ട്ടംന്തോപൂ - ശരിയായ വാക്ക് ഏത്?

a)

ന്തോട്ടപൂ

b)

പൂന്തോട്ടം

c)

പന്താട്ടം

8.

തൊടി - അർഥം എന്ത്?

a)

ചെടി

b)

വീട്

c)

പറമ്പ്

9.

ക്ഷമ - വിപരീതം

a)

ക്ഷമ

b)

വിക്ഷമ

c)

അക്ഷമ

10.

ശകാരം = ________

a)

ദേഷ്യം

b)

കോപം

c)

വഴക്ക്