Worksheetsകാറ്റ്
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഒരുനാൾ- അർത്ഥം
a)
പല നാൾ
b)
ഒരു ദിവസം
c)
ഒരു പൂവ്
2.
കാറ്റ് ഏത് പൂവാണ് തല്ലി കൊഴിച്ചത്?
a)
മുല്ല
b)
പിച്ചി
c)
തുമ്പ
3.
കാറ്റ് എന്ന കവിത എഴുതിയത് ആര്?
a)
കുഞ്ഞിരാമൻ
b)
ആശാൻ
c)
സുഗതകുമാരി
4.
കണ്ണ് - ശരിയായ പര്യായം ഏത്?
a)
നയനം-മിഴി
b)
വഴി-വായന
c)
കിഴി-കായനം
5.
തല്ലിക്കൊഴിച്ച - പിരിച്ചെഴുതുക
a)
തല്ലി+കൊഴിച്ച
b)
തല്ലി+ക്കൊഴിച്ച
c)
തല്ലിക്കൊ+ഴിച്ച
6.
ഒന്നിച്ച് - അർത്ഥം
a)
ഒരുമിച്ച്
b)
ഒന്നിച്ചിരുന്നു
c)
തനിച്ച്
7.
ഞാനിരിപ്പൂ = _____ + _____
a)
ഞാനി+രിപ്പൂ
b)
ഞാൻ + ഇരിപ്പൂ
8.
കള്ളൻ - മറ്റൊരു വാക്ക്
a)
അനിലൻ
b)
കോരൻ
c)
ചേരൻ
9.
കാണുവാൻ + എത്ര = _______
a)
കാണുവാനെന്ത്
b)
കാണുവാനെത്ര
c)
കാണുവാൻഎത്ര
10.
മുഖം - ശരിയായ പര്യായം ഏത്?
a)
ആനനം-വദനം
b)
വനം-കാട്
c)
നയനം-മിഴി
100 %
