Free Printable Worksheets
NEW
Font size
More settings
ചക്കക്കുരു കൊണ്ട് വയ്ക്കാവുന്ന കറി താഴെ പറയുന്നവയില്‍ ഏതാണ് ?
പലഹാരം
പുളിങ്കറി
ചക്കക്കുരുവും കായയും ചേര്‍ത്ത് വയ്ക്കുന്ന __________ബഹുകേമം ആണ് .
മെഴുക്കു പുരട്ടി
തോരന്‍
ഇത് വളരെയധികം പോഷകഗുണമുള്ളതും സാന്ദ്രത കൂടിയതുമാണ്.ഏത് ?
ചക്ക
ചക്കക്കുരു
വലിയ വീട്ടുകാരെല്ലാവരും ഏത് കാലത്തേക്കാണ് ഇത് ഉപയോഗിക്കുന്നത്?
ചൂടുകാലം
വര്‍ഷകാലം
ഏതില്‍ പൊതിഞ്ഞാണ് ചക്കക്കുരു കുറേക്കാലം സൂക്ഷിച്ചു വയ്ക്കുന്നത് ?
കടലാസ്സില്‍
കളിമണ്ണില്‍
View all
10 questions
വയനാദിന ക്വിസ്
Worksheet
•
4th Grade
5 questions
ബാലരമ ക്വിസ്
4th - 6th Grade
Kalaroopangal
KG - Professional Dev...
നല്ല വ്യക്തി നല്ല സ്വഭാവം
5th Grade
Holy Places
G K- 3
3rd - 5th Grade
My Family Quiz 01-20
KG - University
GK ക്വിസ്
1st - 12th Grade