NEW
Font size
S
M
L
XL
Worksheetsനാടിനെ രക്ഷിച്ച വീരബാഹു
Total questions: 10
Worksheet time: 6mins
Name
Class
Date

Free Printable Worksheets
NEW
Font size
Worksheetsശരിയായ പര്യായം കണ്ടെത്തുക - രാജാവ്
സുമം , കുസുമം
അരചൻ, നൃപൻ
മാതാ , പിതാ
തമ്മിൽത്തമ്മിൽ - പിരിച്ചെഴുതുക
തമ്മിൽ + തമ്മിൽ
തമ്മിൽ + ത്തമ്മിൽ
തമ്മിൽത്ത + മ്മിൽ
പ്രജ - ബഹുവചനം ഏത്?
പ്രജകൾ
പ്രജ
പ്രജി
ചുവടെ നൽകിയവയിൽ ശരി ഏത്?
ചികിത്സ
ചികിഝ
ദേഹം , മേനി ഇവ ഏത് വാക്കിൻറെ പര്യായപദങ്ങളാണ്?
തല
മണ്ണ്
ശരീരം
വ
പ്രജകൾ - അർത്ഥം എഴുതുക
തലകൾ
അസുഖം
ജനങ്ങൾ
വൈദ്യൻ - ബഹുവചനം ഏത്?
വൈദി
വൈദിയാർ
വൈദ്യന്മാർ
അ____ ഹം
ത്തെ
ദ്ദേ
ന്തേ
ചികിത്സിക്കാൻ + എത്തി = ___________
ചികിത്സിക്കാൻഎത്തി
ചികിത്സിക്കാനെത്തി
ദിനം - അർത്ഥം കണ്ടെത്തുക
പലഹാരം
ജനം
അസുഖം
10 questions
ഈ തെറ്റിന് ശിക്ഷയില്ല
Worksheet
•
2nd Grade
10 questions
FASC GK QUIZ
Worksheet
•
1st - 10th Grade
15 questions
MALAYALAM QUIZ
Worksheet
•
2nd Grade
15 questions
Sunday School Q 1
Worksheet
•
KG - University
10 questions
Sunday school Quiz 4
Worksheet
•
KG - 12th Grade
15 questions
LISAN 4 (Class Test)Quarterly
Worksheet
•
2nd - 5th Grade
10 questions
RISE PATTARI
Worksheet
•
KG - Professional Dev...