NEW
Font size
WorksheetsSahithyolsav Quiz Competition
Total questions: 10
Worksheet time: 2mins
ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി?
രാം ധരിദാസ്
ബർലാം ഭഗത്
രാജേന്ദ്ര പ്രസാദ്
മൗലാനാ അബുൽ കലാം ആസാദ്
അമേരിക്കയിൽ പുതുതായി രൂപംകൊണ്ട രാഷ്ട്രീയ പാർട്ടി?
കൺസർവേറ്റീവ് പാർട്ടി
അമേരിക്ക പാർട്ടി
ഡെമോക്രാറ്റിക് പാർട്ടി
റിപ്പബ്ലിക് പാർട്ടി
ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം?
ലഡാക്ക്
ഹിമാചൽ പ്രദേശ്
പഞ്ചാബ്
ജമ്മു കശ്മീർ
ഹിന്ദി ഭാഷ എന്നു മുതലാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി നിലവിൽ വന്നത്?
1947
1941
1949
1920
1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എവിടെ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്?
മുംബൈ
ലാഹോർ
മീററ്റ്
അലഹബാദ്
ഇന്ത്യയുടെ തലസ്ഥാനം എന്നു മുതലാണ് ഡൽഹി ആയത്?
1948
1947
1857
1911
ഹാംലെറ്റ് എന്ന വിശ്വപ്രസിദ്ധ കൃതി ആരുടേതാണ്?
വില്യം വേർഡ്‌സ്‌വർത്ത്
വില്യം ഷേക്സ്പിയർ
ജോർജ് ഓർവെൽ
രവീന്ദ്രനാഥ് ടാഗോർ
IPL ൽ ഏറ്റവും കൂടുതൽ റൺസ് കരസ്ഥമാക്കിയ താരം?
ക്രിസ് ഗെയ്ൽ
എം എസ് ധോണി
വിരാട് കോഹ്‌ലി
ദിനേശ് കാർത്തിക്
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
മലാവി
ബെയ്ക്കൽ
സൂപ്പറിയർ
കാസ്പ്യൻ സീ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ?
സഞ്ചയ് മൽഹോത്ര
ഉർജിത് പട്ടേൽ
ശക്തികന്താ ദാസ്
നിർമല സീതാരാമൻ
