Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ദ്രേക്കാണം

Total questions: 10

Worksheet time: 10mins

Name
Class
Date
1.

മേഷ മധ്യ ദ്രേക്കാണം

a)

സ്ത്രീ

b)

പുരുഷൻ

2.

ആർഷരീതി പ്രകാരം ദ്രേക്കാണാധിപന്മാർ

a)

എല്ലാ രാശിക്കും യഥാക്രമം 1 - 5 - 9 രാശ്യധിപന്മാർ

b)

ചരത്തിന് 1-5 9, സ്ഥിര ത്തിന് 5 - 9 - 1, ഉഭയത്തിന് 9 - 5 - 1

c)

യഥാക്രമം 1-12-11 രാശി നാഥന്മാർ

3.

കർക്കിടകം മീനം എന്നിവയുടെ ആദ്യ ദ്രേക്കാണം, മീനം കന്നി എന്നിവയുടെ മധ്യ ദ്രേക്കാണം, ഇടവം മിഥുനം എന്നിവയുടെ അന്ത്യദ്രേക്കാണം എന്നിവ ആറും ജാതകപാരിജാത പ്രകാരം ജലചരദ്രേക്കാണങ്ങളാണ്.

a)

തെറ്റ്

b)

ശരി

4.

വൃശ്ചിക മധ്യ ദ്രേക്കാണം

a)

ധാതു

b)

ജീവൻ

c)

മൂലം

5.

കർക്കിടക മധ്യ ദ്രേക്കാണം വിഷ ദ്രേക്കാണമാണ്

a)

ശരി

b)

തെറ്റ്

6.

ഖര ദ്രേക്കാണം ഏത് ?

a)

22

b)

64

c)

88

7.

തുലാം തൃതീയ ദ്രേക്കാണാധിപൻ

a)

ശനി

b)

ബുധൻ

c)

ശുക്രൻ

8.

ഖര ദ്രേക്കാണാധിപൻ ബാധയാണ്.

a)

ശരി

b)

തെറ്റ്

9.

ദ്രേക്കാണാകാരചേഷ്ടാ... എന്നു തുടങ്ങുന്ന ശ്ലോകം ഏതു ഗ്രന്ഥത്തിലേതാണ് ?

a)

ബൃഹത് ജാതകം

b)

ബൃഹത് സംഹിത

c)

ബൃഹത് യോഗയാത്ര

10.

ദ്രേക്കാണാധിപൻ കേന്ദ്രത്തിൽ നിന്നാൽ ദ്രേക്കാണ സ്വരൂപെത്തെ അടിസ്ഥാനമാക്കിയുള്ള മുഹൂർത്ത ലാഞ്ചനം പറയാം.

a)

തെറ്റ്

b)

ശരി