wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വിശ്വംദീപമയം

Total questions: 5

Worksheet time: 3mins

Name
Class
Date
1.

കല്പശാഖി - ഏതു സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു?

a)

കവിത

b)

കഥ

c)

നോവല്‍

2.

ഇനന്‍ - എന്ന പദത്തിന്‍റെ അര്‍ഥം ഏത്?

a)

ചന്ദ്രന്‍

b)

സൂര്യന്‍

c)

നക്ഷത്രം

3.

വരേണ്ടതല്ലേ - പദം പിരിച്ചാല്‍ കിട്ടുന്നത് ഏത്?

a)

വരേ + അതല്ലേ

b)

വരേണ്ടത് + അല്ലേ

c)

വരേണ്ട + അല്ലെ

4.

കൈവിട്ടുപോയതെന്ത് ?

a)

രാത്രി

b)

പകല്‍

c)

വൈകുന്നേരം

5.

മര്‍ത്ത്യന്‍ എന്നു പറഞ്ഞാല്‍ ആര്?

a)

മനുഷ്യന്‍

b)

ഈശ്വരന്‍

c)

അമ്മ