wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

6th Monthly Evaluation

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഖുർആനിൽ പേര് പരാമർശിച്ച അന്ധനായ സ്വഹാബി?

a)

അബ്ദുള്ളാഹിബ്നു ഉമ്മി മക്തൂം

b)

ഉസ്മാൻ ഇബ്നു അഫ്വാൻ

c)

ബിലാൽ

2.

അബ്ദുള്ളാഹിബ്നു ഉമ്മി മക്തൂമിൻ്റെ ഗോത്രം ഏത്?

a)

മക്ക

b)

ഖുറൈശി

c)

സഫ്വാൻ

3.

അബ്ദുള്ളാഹിബ്നു ഉമ്മി മക്തൂമിൻ്റെ മാതാവിൻ്റെ പേരെന്ത്?

a)

ഫാത്തിമ

b)

ഖദീജ

c)

ആത്തിക്ക

4.

അബ്ദുള്ളാഹിബ്നു ഉമ്മി മക്തൂം പതാക വാഹകനായ യുദ്ധം

a)

ക്വാദിസിയ്യ യുദ്ധം

b)

ബദർ യുദ്ധം

c)

ഉഹ്ദ് യുദ്ധം

5.

അബ്ദുള്ളാഹിബ്നു ഉമ്മി മക്തൂമിൻ്റെ ജന്മസ്ഥലം ഏത്?

a)

മക്ക

b)

മദീന

c)

മദ് യൻ

6.

ആരായിരുന്നു ആദ്യത്തെ മുഅദ്ദിൻ?

a)

ബിലാൽ (റ)

b)

ഉമർ (റ)

c)

അബൂബക്കർ (റ)

7.

ഏത് രാജ്യക്കാരനായിരുന്നു ബിലാൽ (റ)?

a)

മക്ക

b)

ആഫ്രിക്ക

c)

ഇന്ത്യ

8.

മക്ക വിജയം നടന്ന വർഷം ഏത്?

a)

ഹിജ്റ 8

b)

ഹിജ്റ 6

c)

ഹിജ്റ 7

9.

ആരാണ് ബിലാൽ (റ) നെ വില കൊടുത്ത് വാങ്ങി മോചിപ്പിച്ചത്?

a)

അബൂബക്കർ (റ)

b)

ഉമർ (റ)

c)

ഉസ്മാൻ (റ)

10.

ബിലാൽ (റ) ൻ്റെ മുഴുവൻ പേരെന്ത്?

a)

ബിലാൽ ഇബ്നു റബാഹ

b)

ബിലാൽ ഇബ്നു ഖലഫ്

c)

ബിലാൽ ഇബ്നു ഹാശിം