Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

AOL -MANIKKAN

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1.      എന്തുകൊണ്ടാണ്  ആ മഠത്തിലെ കിടാത്തന്മാർക്കു  ഉത്സവമായിരുന്നത് ?

a)

കാളക്കിടാവിനെ കിട്ടിയത് കൊണ്ട്

b)

    മുതലാളിയെ കണ്ടത് കൊണ്ട്

c)

a)      ഭക്ഷണം കിട്ടിയത് കൊണ്ട്

2.

പരിഭവം എന്ന വാക്കിന്റെ അർഥം ഏതാണ്?

a)

  കലഹം

b)

സന്തോഷം

c)

    പരാതി

3.

   ''ഏക്ക്  വേണ്ട നിന്റെ കളേം  കലപ്പേ൦  പൂട്ടണേല്  നീ വളക്കാനും  നീതന്നെ അയ്‌ക്കോ''  ഏതു ആരുടെ വാക്കുകൾ  ?

a)

      അഴകൻ

b)

കറുമ്പൻ

c)

നീലി

4.

   ആ കലഹം  രാജിയിൽ എത്തി? ഏതു കലഹം?

a)

   തൊഴുത്ത് നിർമ്മിക്കുന്ന കാര്യം

b)

          കുളിപ്പിക്കുന്ന കാര്യം

c)

ഓരോരുത്തരുടെയും ജോലികൾ

5.

  ഈ ക്രമാധീതമായ സൽക്കാരങ്ങൾ സ്വീകരിച്ചു പൊരുതി മുട്ടിയ അഥിതി കണ്ണ് ചിമ്മി അയവിറക്കുവാൻ തുടങ്ങി? ഇവിടെ അതിഥി ആരാണ് ?

a)

  മാണിക്കൻ

b)

അഴകൻ

c)

കറുമ്പൻ

6.

പാഠഭാഗത്തു നിന്നും പരിചാരകൻ  എന്നതിന്  പകരം പദം കണ്ടെത്തുക?

a)

പിതാക്കൾ

b)

നാലുതലമുറ

c)

വേലക്കാരൻ 

7.

  ഇവിടെ  എന്ത് കൊണ്ടാണ് പുത്രാഭിലാക്ഷം  നിറവേറ്റിയ പിതാവ്  എന്ന്  പറയുന്നത്?

a)

കാള കിടാവിനെ കൊണ്ട് വന്നു കൊടുത്ത് കൊണ്ട്

b)

   കുട്ടികളെ സ്നേഹിക്കുന്നത് കൊണ്ട്

c)

   തൊഴുത്ത് കിട്ടിയത് കൊണ്ട്

8.

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ ?

മാണിക്കന്റെ  മുതലാളി അങ്ങേയറ്റം  സ്‌നേഹത്തോടെ ആണ്

മാണിക്കനെ പരിചരിച്ചിരുന്നത്

a)

  ശരി

b)

  തെറ്റ്

c)

   രണ്ടുമല്ല

9.

  എന്തിനാണ്  കരിമലചാത്താവിന്  കെട്ടും പാടുകയും കഴിച്ചേക്കാമെ എന്ന് നേർച്ച നേർന്നത്?

a)

മാണിക്കന്റെ വിൽപന മുടങ്ങാൻ

b)

   പണി കൂടുതൽ ആയിട്ട്

c)

  അവന്റെ കൃഷിക്കാരൻ മാറിയത് കൊണ്ട്

10.

      എന്ത് കൊണ്ടാണ് മാണിക്കൻ മദാന്തനായി ചേരും കലക്കി കൊണ്ട് പാടത്ത്  ഓടിയത്?

a)

     മാണിക്കന്റെ വിൽപന മുടങ്ങാൻ

b)

പണി കൂടുതൽ ആയിട്ട്

c)

    അവന്റെ കൃഷിക്കാരൻ മാറിയത് കൊണ്ട്