WorksheetsGR.9AB പ്രശ്നോത്തരി
Total questions: 6
Worksheet time: 60secs
Name
Class
Date

Free Printable Worksheets
Font size
Worksheetsതാഴെ കൊടുത്തിരിക്കുന്നതില്‍ ഇടശ്ശേരിയുടെ വിശേഷണം ഏത്?
സ്നേഹഗായകന്‍
ആശയഗംഭീരന്‍
ശക്തിയുടെകവി
താഴെകൊടുത്തിരിക്കുന്നതില്‍ ഇടശ്ശേരിയുടെ നാടകം ഏത്?
പൂതപ്പാട്ട്
കൂട്ടുകൃഷി
ഒരുപിടിനെല്ലിയ്ക്ക
കളങ്കം- നാനാര്‍ഥം അല്ലാത്തത് ഏത്?
സത്യം
കള്ളം
ചെളി
ആരാണ് നാക്കുകടിച്ചു നില്‍ക്കുന്നത്?
കവി
ഉടമ
ഒട്ടുമാവ്
മൃദുഹാസം - ശരിയായ വിഗ്രഹം ഏത്?
മൃദുവുംഹാസവും
മൃദുലയുടെഹാസം
മൃദുവായഹാസം
നാമപശങ്കം- ശരിയായ പിരിച്ചെഴുത്ത് ഏത്?
നാമ+പശങ്കം
നാം+അപശങ്കം
നാമപ+ശങ്കം
10 questions
Current Affairs
Worksheet
•
5th - 10th Grade
10 questions
Current Affairs
Worksheet
•
6th - 10th Grade
10 questions
The world of rocks
Worksheet
•
12th Grade
10 questions
ചോദ്യം
Worksheet
•
1st Grade - Professio...
10 questions
01 Basics of Adobe Premier in Malayalam
Worksheet
•
5th - 12th Grade
10 questions
ONAM
Worksheet
•
1st Grade - Professio...
4 questions
Quiz programme
Worksheet
•
11th - 12th Grade
10 questions
Malayalam Quiz കാസിമിന്റെ ചെരുപ്പ്
Worksheet
•
3rd - 10th Grade