Worksheetsമൈക്കലാഞ്ചലോ മാപ്പ്-അസ്സെസ്സ്മെന്‍റ്
Total questions: 6
Worksheet time: 3mins
Name
Class
Date
1.
'പിയാത്ത' എന്ന ഇറ്റാലിയന്‍ പദത്തിന്‍റെ അര്‍ത്ഥം എന്ത്
a)
കരുണ
b)
കണ്ണുനീര്‍
c)
വിഷമം
d)
ദേഷ്യം
2.
കുരിശില്‍നിന്ന് ഇറക്കിയ തിരു ശരീരം ആരാണ് ഏറ്റു വാങ്ങിയത്?
a)
അച്ഛന്‍
b)
അമ്മ
c)
സഹോദരന്‍
d)
സഹോദരി
3.
ദുഖത്തിന്‍ സൂര്യശിലയായ് തീര്‍ന്നോരമ്മ എന്നു പറയാന്‍ കാരണമെന്ത്
a)
അമ്മയുടെ വിഷമത്തെ സൂചിപ്പിക്കുന്നു.
b)
അമ്മയുടെ വിശപ്പിനെ സൂചിപ്പിക്കുന്നു
c)
അമ്മയുടെ ദാഹത്തെ സൂചിപ്പിക്കുന്നു.
d)
അമ്മയുടെ ഇഷ്ടത്തെ സൂചിപ്പിക്കുന്നു.
4.
'പിയാത്ത' എന്ന ശില്‍പ്പം നിര്‍മ്മിച്ചത് ആര്?
a)
പിക്കാസോ
b)
ഡാവിഞ്ചി
c)
മൈക്കലാഞ്ചലോ
d)
വാന്‍ഗോഗ്
5.
എന്ത് പോലെയാണ് അമ്മ ഇരിക്കുന്നത്?
a)
പാഴ് ചിപ്പി
b)
സൂര്യശില
c)
കൂമ്പിയ കണ്ണുകളെ പോലെ
d)
ശോണ രേഖകള്‍ പോലെ
6.
ആരോട് പൊറുക്കേണമേ എന്നാണ് പറയുന്നത്?
a)
ശില്‍പ്പം നശിപ്പിച്ചവരോട്
b)
ശില്‍പ്പം നിര്‍മ്മിച്ചവരോട്
c)
കാഴ്ചക്കാരോട്
d)
ക്രിസ്തുവിനെ കുരിശിലേറ്റിയവരോട്
100 %
