WorksheetsGR.10 22.05.2023
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ചിത്രത്തില്‍ കാണുന്ന കേരളത്തിന്‍റെ നവോത്ഥാന നായകനാര്?
a)
ആശാന്‍
b)
ഗാന്ധിജി
c)
നാരായണഗുരു
d)
ചട്ടമ്പിസ്വാമി
2.
കുമാരനാശാന്‍റെ വിവര്‍ത്തന കൃതി ഏത്?
a)
നളിനി
b)
പ്രരോദനം
c)
സൗന്ദര്യലഹരി
d)
വിചിത്രവിജയം
3.
ഏത് പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി എന്നനിലയിലാണ് ആശാന്‍ പ്രവര്‍ത്തിച്ചത്?
a)
എന്‍.എസ്.എസ്
b)
എസ്.എന്‍.ഡി.പി
c)
എന്‍.സി.സി
d)
ഐ.എന്‍.സി
4.
സന്ന്യസിച്ചളവുമാസ്ഥയാല്‍ ഭവാന്‍-
തന്നെയോര്‍ത്തിഹ തപസ്സില്‍ വാണഞാന്‍ - ആരാണ് ഭവാന്‍?
a)
ലക്ഷ്മണന്‍
b)
ദിവാകരന്‍
c)
ശ്രീരാമന്‍
d)
സന്യാസി
5.
''കഷ്ടകാലമഖിലം കഴിഞ്ഞു'' - ആരുടെ?
a)
ശ്രീരാമന്‍റെ
b)
കണ്ടുണ്ണിയുടെ
c)
നളിനിയുടെ
d)
ദിവാകരന്‍റെ
100 %
