Free Printable Worksheets
Font size
More settings
താഴെ പറയുന്നതിൽ ദ്രാവിഡ ഗോത്രത്തിൽ ഉൾപ്പെടാത്ത ഭാഷയേത്
തുളു
ഗുജറാത്തി
മലയാളം
തെലുങ്ക്
കേരള ഗ്രന്ഥശാല സംഘത്തിന്റെ ആസ്ഥാനം
തിരുവനന്തപുരം
കോട്ടയം
കൊണ്ടോട്ടി
മലപ്പുറം
കേരളത്തിലെ സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി ഏത്
കൊല്ലം
മുക്കം
കാരിയാട്
ചങ്ങനുർ
ഇന്ത്യയുടെ ദേശീയ മൃഗം
പൂച്ച
ആന
കടുവ
എലി
ഇന്ത്യയുടെ തലസ്ഥാനം
പഞ്ചാബ്
ഡൽഹി
കേരളം
ഹരിയാന
View all
10 questions
GK 1
Worksheet
•
3rd - 5th Grade