Worksheetsമലയാളം ക്വിസ് 1
Total questions: 13
Worksheet time: 7mins
Name
Class
Date
1.
കൊച്ചുചക്കരച്ചി ഏതു വിഭാഗത്തിൽ പെടുന്നു?
a)
ലേഖനം or ഉപന്യാസം
b)
കഥ or ചെറുകഥ
c)
കവിത
d)
നോവൽ
2.
വൃക്ഷങ്ങൾ പലതുണ്ടെങ്കിലും, വൃക്ഷങ്ങളിൽ വച്ച് വൃക്ഷമായത് ഏത്?
a)
മാവ്
b)
പ്ലാവ്
c)
തേക്ക്
d)
പനമരം
3.
മാമ്പഴത്തിലൂടെ ഉൽക്കടമായ വേദനയുടെ മധുരം പകർന്ന് തന്ന് നമുക്ക് പ്രിയങ്കരനായി തീർന്ന കവി ആര്?
a)
വൈക്കം മുഹമ്മദ് ബഷീർ
b)
എം.ടി. വാസുദേവൻ നായർ
c)
വൈലോപ്പിള്ളി ശ്രീധരമേനോൻ
d)
സി.വി. രാമൻപിള്ള
4.
എ.പി.ഉദയഭാനുവിന്റെ ഓർമ്മക്കുറിപ്പിൽ 'കൊട്ടുചൊന്നാൻ' എന്ന് വിശേഷിപ്പിക്കുന്ന കാരണവർ ആരാണ്?
a)
പാട്ടത്തിലെ അമ്മൂമ്മ
b)
പാട്ടത്തിലെ അപ്പൂപ്പൻ
c)
പാട്ടത്തിലെ അമ്മാവൻ
d)
പാട്ടത്തിലെ അമ്മായി
5.
ഒരു അറുപതു കൊല്ലം മുമ്പ് കൊച്ചുചക്കരച്ചിയെ വെട്ടിനീക്കാൻ തുനിഞ്ഞതായിരുന്നുവത്രേ. ആര്?
a)
പാട്ടത്തിലെ അപ്പൂപ്പൻ
b)
വൈലോപ്പിള്ളി ശ്രീധരമേനോൻ
c)
പാട്ടത്തിലെ അമ്മാവൻ
d)
സി.വി. രാമൻപിള്ള
6.
നാവുണ്ടായിരുന്നെങ്കിൽ കുടുംബത്തിന്റെ കഥ അവൾ പറയുമായിരുന്നു. ആര്?
a)
പാട്ടത്തിലെ അമ്മൂമ്മ
b)
കൊച്ചുചക്കരച്ചി
c)
വൈലോപ്പിള്ളി ശ്രീധരമേനോൻ
d)
പാട്ടത്തിലെ അപ്പൂപ്പൻ
7.
കൊച്ചുചക്കരച്ചിയിൽ കയറാൻ ശ്രമിച്ചവരെ തോൽപ്പിച്ചോടിച്ചു. ആര്?
a)
നീറുകൾ എന്ന ചാവേറ്റുപട
b)
പാട്ടത്തിലെ അമ്മൂമ്മ
c)
പാട്ടത്തിലെ അപ്പൂപ്പൻ
d)
വൈലോപ്പിള്ളി ശ്രീധരമേനോൻ
8.
ചൂതസായകൻ ആരാണ്?
a)
ശ്രീകൃഷ്ണൻ
b)
കാമദേവൻ
c)
അഗ്നിദേവൻ
d)
ഇന്ദ്രദേവൻ
9.
സർവവൃക്ഷങ്ങൾക്കും മീതേ എന്ന് ഭാവിച്ചു നിൽക്കുന്നതാര്?
a)
മാവ്
b)
അശ്വത്ഥം
c)
ബോധികൽപ്പവൃക്ഷം
d)
പ്ലാവ്
10.
ഘനസുഗന്ധിയായ സ്വർണ്ണപ്പൂക്കൾ വിരിയിച്ചു നിൽക്കുന്നതേത്?
a)
മല്ലി
b)
കണിക്കൊന്ന
c)
ചെമ്പകം
d)
താമര
11.
സുരഭില സ്വർണനക്ഷത്രങ്ങൾ പൂക്കുന്ന _____________.
a)
ചെമ്പകം
b)
ഇലഞ്ഞി
c)
കണിക്കൊന്ന
d)
മല്ലി
12.
രജതനക്ഷത്രങ്ങൾ പൂക്കുന്ന __________.
a)
മല്ലി
b)
ഇലഞ്ഞി
c)
ചെമ്പകം
d)
പുന്ന
13.
ചുള്ളിക്കമ്പുകൾ വിറകാക്കി ഉയർത്തിയ ഹോമാഗ്നിയിൽ ഹവിസ്സാക്കിയതെന്താണ് ?
a)
മാങ്ങ
b)
ഉണക്കിയ മാങ്ങ
c)
മാങ്ങനീര്
d)
മാവിന്റെ തടി
100 %
