wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Covid GK

Total questions: 7

Worksheet time: 3mins

Name
Class
Date
1.

കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല

a)

കാസർക്കോട്

b)

കണ്ണൂർ

c)

എറണാകുളം

d)

തൃശ്ശൂർ

2.

കോവിഡ് 19 പകർച്ച് ക്ക് കാരണം

a)

Corona virus

b)

Covid virus

c)

Coronabactiria

d)

Covidvirus

3.

കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് ?

a)

കണ്ണൂർ

b)

കോഴിക്കോട്

c)

കാസർക്കോട്

d)

മലപ്പുറം

4.

ചൈനയിൽ ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്

a)

വുഹാൻ സിറ്റി

b)

വുഹാ ൻ മാർക്കറ്റ്

c)

വുഹാൻ ഗ്രാമം

d)

വുഹാൻ മിനിമാർക്കറ്

5.

കോറോണൊറസ് മനുഷ്യ ശരീരത്തിന്റെ ഏത് അവയവത്തേയാണ് ബാധിക്കുന്നത് ?

a)

കിഡ്നി

b)

ശ്വാസ കോശം

c)

ഹൃദയം

d)

എല്ലാ അവയവത്തേയും

6.

ഇന്ത്യയിൽ ആദ്യമായി കോവി ഡ് മരണം സ്ഥിരീകരിച്ച സംസ്ഥാനം

a)

കർണാടക

b)

കേരളം

c)

മഹാരാഷ്ട്ര

d)

ഗുജറാത്ത്

7.

കോവിഡ് രോഗം പടരുന്നത് തടയാൻ

a)

സാമൂഹിക അകലം പാലിക്കുക

b)

കൈ സോപ്പിട്ട് കഴുകുക

c)

മാസ്ക് ധരിക്കുക

d)

ഇവ എല്ലാം ചെയ്യുക