wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

SMART PSC ONLINE QUIZZ (നദികൾ - കേരളം)

Total questions: 20

Worksheet time: 10mins

Name
Class
Date
1.

കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ?

a)

കാസർഗോഡ്

b)

എറണാകുളം

c)

കണ്ണൂർ

d)

കൊല്ലം

2.

കേരളത്തിലെ ഏറ്റവും ചെറിയ നദി ?

a)

കുപ്പം പുഴ

b)

മഞ്ചേശ്വരം പുഴ

c)

പെരുമ്പ പുഴ

d)

തേജസ്വിനി പുഴ

3.

കേരളത്തിലെ നദികളുടെ എണ്ണം ?

a)

11

b)

13

c)

10

d)

9

4.

പറമ്പിക്കുളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ?

a)

ചാലക്കുടി പുഴ

b)

കബനി പുഴ

c)

ഭവാനി പുഴ

d)

നെയ്യാർ പുഴ

5.

കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള നദി ?

a)

പെരിയാർ

b)

നെയ്യാർ

c)

ചാലിയാർ

d)

ഭാരത പുഴ

6.

ശ്രീ നാരായണ ഗുരു പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ നദീതീരം ?

a)

ചാലിയാർ

b)

നെയ്യാർ

c)

കരമനയാർ

d)

പെരിയാർ

7.

മറയൂർ ചന്ദന കാട്ടിലൂടെ ഒഴുകുന്ന നദി ?

a)

കബനി

b)

പാമ്പാർ

c)

ഭവാനി

d)

പെരിയാർ

8.

ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിൽ ?

a)

അഞ്ചരക്കണ്ടി പുഴ

b)

തലശേരി പുഴ

c)

മയ്യഴി പുഴ

d)

വളപട്ടണം പുഴ

9.

തൂവാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി ?

a)

നെയ്യാർ

b)

കരമനയാർ

c)

ഭവാനി

d)

പാമ്പാർ

10.

കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവ വൈവിധ്യമുള്ള നദി ?

a)

പെരിയാർ

b)

ഭാരതപ്പുഴ

c)

ഭവാനി പുഴ

d)

ചാലക്കുടി പുഴ

11.

ഭവാനി നദി ഒഴുകുന്ന ജില്ല ?

a)

കൊല്ലം

b)

എറണാകുളം

c)

പാലക്കാട്

d)

ഇടുക്കി

12.

ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള ജില്ല ?

a)

പാലക്കാട്

b)

തൃശ്ശൂർ

c)

കാസർകോഡ്

d)

കൊല്ലം

13.

കേരളത്തിലെ ഏറ്റവും ഒരു നദീജന്യ ദ്വീപ് ആയ കറുവ സ്ഥിതി ചെയ്യുന്ന നദി ?

a)

നെയ്യാർ

b)

ഭവാനി

c)

കബനി

d)

ചാലിയാർ

14.

ഏറ്റവും കൂടുതൽ ഡാമുകൾ സ്ഥിതിചെയ്യുന്ന ജില്ല ?

a)

തൃശ്ശൂർ

b)

പാലക്കാട്

c)

ഇടുക്കി

d)

കൊല്ലം

15.

കേരളത്തിൽ സ്വർണ നിക്ഷേപം കാണപ്പെടുന്ന നദി ?

a)

ചാലിയാർ

b)

കുന്തിപുഴ

c)

പാമ്പാർ

d)

കബനി

16.

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി ?

a)

ഭാരതപ്പുഴ

b)

വളപട്ടണം പുഴ

c)

പമ്പ

d)

നെയ്യാർ

17.

കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദി ?

a)

വളപട്ടണം പുഴ

b)

പെരിയാർ

c)

കബനി

d)

ചാലിയാർ

18.

കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി ?

a)

പാമ്പാർ

b)

ചാലിയാർ

c)

പെരിയാർ

d)

കല്ലടയാർ

19.

വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴ ?

a)

പാമ്പാർ

b)

ഭാരതപ്പുഴ

c)

നെയ്യാർ

d)

വളപട്ടണം പുഴ

20.

ഇടുക്കി ജില്ലയിലെ പീരുമേടിനടുത്ത് തട്ടമലയിൽനിന്ന് ഉത്ഭവിക്കുന്ന, കേരളത്തിലെ പ്രധാനപ്പെട്ട നദി ?

a)

രാമപുരം പുഴ

b)

പെരിയാർ

c)

കബനി

d)

മണിമലയാർ