wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SMART PSC ONLINE QUIZZ (HUMAN BODY)

Total questions: 35

Worksheet time: 18mins

Name
Class
Date
1.

മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പുള്ള അസ്ഥി ?

a)

തുടയെല്ല്

b)

താടിയെല്ല്

c)

നട്ടെല്ല്‌

d)

വാരിയെല്ല്‌

2.

ശരീരത്തിലെ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗമേത് ?

a)

സുഷുമ്ന

b)

തലാമസ്‌

c)

കോർപ്പസ് കലോസം

d)

ഹൈപൊതലാമസ്

3.

ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം ?

a)

350 ഗ്രാം

b)

550ഗ്രാം

c)

400 ഗ്രാം

d)

500ഗ്രാം

4.

ചൂടുതട്ടിയാല്‍ നശിച്ച് പോവുന്ന വിറ്റാമിന്‍ ഏത് ?

a)

വിറ്റാമിന്‍ C

b)

വിറ്റാമിന്‍ D

c)

വിറ്റാമിന്‍ A

d)

വിറ്റാമിന്‍ E

5.

ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് വൃക്കകളെ സഹായിക്കുന്ന ഹോർമോൺ ഏത്?

a)

ഗ്ലുക്കാഗോൺ

b)

തൈമോസിൻ

c)

ഇൻസുലിൻ

d)

ആന്റി ഡൈയൂററ്റിക് ഹോർമോൺ

6.

രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത് ആര് ?

a)

ഡോ. ജെയിംസ് ബ്ലണ്ടൽ

b)

സക്കറിയാസ് ജാൻസൻ

c)

കാൾ ലാൻഡ്‌സ്റ്റൈനർ

d)

വില്യം ഹര്‍വി

7.

ലിറ്റിൽ ബ്രെയിൻ എന്ന് അറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം ?

a)

സെറിബ്രം

b)

സെറിബെല്ലം

c)

തലാമസ്

d)

മെഡുല്ല ഒബ്ലാംഗേറ്റ

8.

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ലോഹം ?

a)

കാൽസ്യം

b)

മഗ്നീഷ്യം

c)

സോഡിയം

d)

പൊട്ടാസ്യം

9.

ടൈഫോയിഡ് ബാധിക്കുന്ന ശരീരാവയവം ?

a)

കരൾ

b)

ആമാശയം

c)

കുടൽ

d)

കണ്ണ്

10.

അടിയന്തിര ഹോർമോൺ എന്ന് അറിയപ്പെടുന്നത് ?

a)

അഡ്രിനാലിൻ

b)

ഇൻസുലിൻ

c)

പെൻസിലിൻ

d)

ഹ്യുമിലിൻ

11.

ഇൻസുലിനിൽ അടങ്ങി ഇരിക്കുന്ന ലോഹം ?

a)

മഗ്നീഷ്യം

b)

പൊട്ടാസ്യം

c)

കാൽസ്യം

d)

സിങ്ക്‌

12.

കരളിൽ ഗ്ലൂക്കോസ് സംഭരിച്ചിരിക്കുന്നത് ...... എന്ന പദാർത്ഥം ആയാണ് ?

a)

ഗ്ലൂക്കഗോൺ

b)

ഗ്ലിസറോൾ

c)

ഗ്ലൈകോജൻ

d)

ഫ്രക്ടോസ്

13.

ഹൃദയ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ?

a)

സീസ്മോ ഗ്രാഫ്

b)

കാർഡിയോ ഗ്രാഫ്

c)

സിഗ്മോ മാനോമീറ്റർ

d)

സ്റ്റെതസ്കോപ്പ്

14.

മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം ?

a)

206

b)

8

c)

22

d)

17

15.

പിത്തരസത്തിന് നിറം നല്കുന്ന വര്‍ണ്ണ വസ്തു ?

a)

ബിലിറൂബിന്‍

b)

സയനോസിസ്

c)

ഹീമോഗ്ലോബിൻ

d)

ഹെമാറ്റിൻ

16.

നഖം മുടി എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ഏത് ?

a)

കൊറോണിൻ

b)

കെരാറ്റിന്‍

c)

ഡിസ്ട്രോഫിൻ

d)

മയോസിൻ

17.

വിറ്റാമിൻ ബി12 ഇല്‍‌ അടങ്ങിയിരിക്കുന്ന ലോഹം ?

a)

കൊബാൾട്

b)

ഇരുമ്പ്

c)

ഫോസ്ഫറസ്

d)

കറുത്തീയം

18.

അന്നനാളത്തിന്റെ ശരാശരി നീളം ?

a)

25 സെ.മീ

b)

35 സെ.മീ

c)

30 സെ.മീ

d)

20 സെ.മീ

19.

മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് ?

a)

ഉരൊബിലിൻ

b)

കെരാറ്റിന്‍

c)

ഡിസ്ട്രോഫിൻ

d)

മയോസിൻ

20.

മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം ?

a)

ക്രേനിയം

b)

കീഴ് താടി

c)

ഇനാമല്‍

d)

സ്റ്റേപിസ്

21.

മനുഷ്യ ശരീരത്തിലെ ആകെ അവയവങ്ങളുടെ എണ്ണം ?

a)

68

b)

58

c)

93

d)

80

22.

ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?

a)

തൈമസ്‌ ഗ്രന്ഥി

b)

അഡ്രിനൽ ഗ്രന്ഥി

c)

ആഗ്നേയ ഗ്രന്ഥി

d)

തൈറോയിഡ് ഗ്രന്ഥി

23.

മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില ?

a)

101°F

b)

96.3°F

c)

98.6°F

d)

93.7°F

24.

മനുഷ്യ ശരീരത്തിലെ ആകെ പേശികളുടെ എണ്ണം ?

a)

736

b)

548

c)

458

d)

639

25.

മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?

a)

206

b)

124

c)

560

d)

336

26.

മനുഷ്യ ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം ?

a)

101 എണ്ണം

b)

43 ജോഡി

c)

28 ജോഡി

d)

98 എണ്ണം

27.

കോണ്‍ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണ വസ്തുവാണ് ?

a)

മെലാനിന്‍

b)

ബിലിറൂബിന്‍

c)

അയഡോപ്സിന്‍

d)

ഹീമോഗ്ലോബിന്‍

28.

സിറോസിസ് എന്ന രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ് ?

a)

സെറിബ്രം

b)

വൃക്ക

c)

ഹൃദയo

d)

കരള്‍

29.

കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് ?

a)

3

b)

6

c)

13

d)

10

30.

ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് ?

a)

1 ആഴ്ച

b)

2 ആഴ്ചകൾ

c)

5 ആഴ്ചകൾ

d)

3 ആഴ്ചകൾ

31.

'റിക്കറ്റ്സ്' രോഗം ബാധിക്കുന്നത് ഏത് ശരീര അവയവത്തെ ?

a)

മസ്തിഷ്കം

b)

ത്വക്ക്

c)

ശ്വാസകോശം

d)

എല്ലുകൾ

32.

ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം ?

a)

1000-1500 ഗ്രാം

b)

1000-1600 ഗ്രാം

c)

1200-1500 ഗ്രാം

d)

1300-1800 ഗ്രാം

33.

Fear hormones സ്രവിക്കുന്ന ഗ്രന്ഥി ?

a)

ആഗ്നേയ ഗ്രന്ഥി

b)

അഡ്രിനല്‍ ഗ്രന്ഥി

c)

തൈറോയ്ഡ് ഗ്രന്ഥി

d)

പീനിയല്‍ ഗ്രന്ഥി

34.

കരളിന്റെ ദിവസേന ഉള്ള പിത്തരസ ഉത്പാദന ശേഷി ?

a)

1.8 ലിറ്റർ

b)

1 ലിറ്റർ

c)

1.3 ലിറ്റർ

d)

1.5 ലിറ്റർ

35.

തലച്ചോറിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥി ?

a)

പിറ്റിയൂറ്ററി ഗ്രന്ഥി

b)

തൈറോയ്ഡ് ഗ്രന്ഥി

c)

തൈമസ് ഗ്രന്ഥി

d)

പീനിയല്‍ ഗ്രന്ഥി