WorksheetsReading Week Observance 2021-News Paper Quiz
Total questions: 30
Worksheet time: 10mins
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഏത് രാജ്യത്തിൻറെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ചതാണ്
അമേരിക്കൻ
റഷ്യൻ
ജർമ്മൻ
കനേഡിയൻ
ദേശീയ സുരക്ഷാ നിയമപ്രകാരം കമ്പനിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിനാൽ അച്ചടി നിർത്തിയ ഹോങ് കോങ്ങിലെ പ്രശസ്തമായ പത്രത്തിൻറെ പേര്
People Daily
The Sun
Apple Daily
Daily Mirror
ഓൺലൈൻ പഠനത്തിനു വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ കേരള സഹകരണ വകുപ്പ് ആരംഭിക്കുന്ന പലിശ രഹിത വായ്‌പ്പാ പദ്ധതിയുടെ പേര്
വിദ്യാപോഷിണി
വിദ്യാസഹായി
വിദ്യാതരംഗിണി
വിദ്യാർഥിമിത്രം
പാർലിമെന്ററി IT സമിതിയുടെ അധ്യക്ഷൻ
പ്രകാശ് ജാവ്‌ദേക്കർ
രമേശ് പൊഖ്‌റിയാൽ
ശശി തരൂർ
കാർത്തി പി ചിദംബരം
2021 ൽ നടന്നു കൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിനു വേദിയാവുന്ന രാജ്യം
കൊളംബിയ
അമേരിക്ക
അർജന്റീന
ബ്രസീൽ
ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് KSEB യുമായി സഹകരിക്കുന്നത് ഏത് സ്ഥാപനമാണ്
ANERT
NABARD
DRDO
BHEL
അന്തരിച്ച പ്രശസ്‌ത്ര കവി എസ് രമേശൻ നായർക്ക് 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കാവ്യാ സമാഹാരത്തിൻറെ പേര്
ശതാഭിഷേകം
തിരുക്കുറൾ
രംഗം
ഗുരുപൗർണ്ണമി
ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പോർട്ടുഗീസുകാരനായ വ്യക്തി
Boutros Boutros-Ghali
Kofi Annan
António Guterres
Ban Ki-Moon
കോവിഡ് ബാധിച്ചു മരണപ്പെട്ട ഇന്ത്യൻ അത്‌ലറ്റ് മിൽഖാ സിംഗ് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്
ഇന്ത്യൻ ടൈഗർ
പറക്കും ഇന്ത്യൻ
കിംഗ് സിഖ്
പറക്കും സിഖ്
ഇംഗ്ലണ്ടിൽ നടന്ന പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ കീഴടക്കി ജേതാക്കളായ രാജ്യം
England
Australia
New Zealand
South Africa
കോവിഡ് 19 കാരണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ജപ്പാനിൽ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് ഓരോ വേദിയിലും
പ്രവേശനാനുമതി ലഭിച്ചപരമാവധി കാണികളുടെ എണ്ണം
50000
40000
25000
10000
കോവിഡിനെതിരെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിൻ
Pfizer
CureVac
Covishield
Covaxin
കോവിഡിനെത്തുടർന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ പേര്
Antyodaya Anna Yojana
Annapurna Scheme
Pradhan Mantri Garib Kalyan Anna Yojana
Garib Anna Yojana
ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള കണക്കെടുപ്പിൻറെ പേര്
RPT
TRP
TPR
PTR
ആഗോള ശാസ്ത്രപ്രതിഭാ പട്ടികയിൽ കേരളത്തിലെ ഏറ്റവും മികച്ച ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
Tessy Thomas
C P Rajendran
Sabu Thomas
M Vijayan
വനിതകളും പെൺ കുട്ടികളും നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ നൽകുന്നതിന് കേരള പൊലീസിൻറെ ഓൺലൈൻ പോർട്ടലിൻറെ പേര്
നിർഭയ
പിങ്ക് പോലീസ്
അപരാജിത
സ്ത്രീ സഹായി
ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയുക
എസ് രമേശൻ നായർ
ശിവൻ ( ശിവ ശങ്കരൻ നായർ )
പൂവച്ചൽ ഖാദർ
ഭാസ്കരൻ മാസ്റ്റർ
രാജ്യാന്തര യോഗ ദിനത്തിൽ പ്രധാനമന്ത്രി പുറത്തിറക്കിയ യോഗ ആപ്പ്
ഏം -യോഗ
ഹഠ -യോഗ
ഐ -യോഗ
വി -യോഗ
ഒളിംപിക്സിൽ മത്സരിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ് ജെൻഡർ അത്ലറ്റ്
Allyson Felix- USA
Sanya Richards Ross-Russia
Laurel Hubbard- New Zealand
Dee Dee Trotter- Canada
കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യുന്നതിനായി സെൻട്രൽ ഗവൺമെൻറ് ആരംഭിച്ച വെബ്‌സൈറ്റ്
CoWAX
CoVACCIN
CoWIN
CoVIN
ലക്ഷ്ദ്വീപിന്റെ നിയമാധികാരം ഏത് ഹൈക്കോടതിയ്ക്കാണ്
Kerala High Court
Karnataka High Court
Tamilnadu High Court
Spreme Court
പുതുക്കിയ IT ചട്ടങ്ങൾ പ്രകാരമുള്ള നിയമനടപടികൾ പാലിക്കാത്തതിനെ
തുടർന്ന് കേന്ദ്ര സർക്കാർ നിയമ പരിരക്ഷ പിൻവലിച്ച സാമൂഹിക മാധ്യമ സർവീസ്
Telegram
ഇന്ത്യയുടെ നീതി ആയോഗ് CEO
S Jayasankar
Nirmala Sitharaman
Amithab Kant
Rajiv Kumar
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി
പ്രകാശ് ജാവ്‌ദേക്കർ
Dr . എസ് ജയശങ്കർ
നരേന്ദ്രസിംഗ് തോമർ
വി മുരളീധരൻ
യൂറോ കപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന
റെക്കോർഡ് സ്വന്തമാക്കിയത്
ലയണൽ മെസ്സി
തോമസ് മുള്ളർ
ക്രിസ്റ്റിയാനോ റൊണാൾഡോ
ഡേവിഡ് സിൽവ
കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം
വളപട്ടണം
മയ്യിൽ
കൊട്ടാരക്കര
പെരുംങ്കുളം
സെൻട്രൽ യൂറോപ്പ്യൻ യൂണിവേഴ്സിറ്റി (CEU ) യുടെ ഓപ്പൺ പ്രൈസ്
ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ വ്യക്തി
നരേന്ദ്ര മോഡി
കെ കെ ശൈലജ
പിണറായി വിജയൻ
വീണ ജോർജ്
ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ട്ടാവ്
Geetha Gopinath
Shilpa Wagh
K V Subrahmanian
Melvin Joseph
ലോക സംഗീത ദിനം
June 19
June 20
June 21
June 22
KSRTC ആരംഭിക്കുന്ന LNG ബസ് സർവീസുമായി സഹകരിക്കുന്ന കേന്ദ്ര ഗവൺമെൻറ് സ്ഥാപനം
BHEL
ANERT
KMML
Petronet
