NEW
Font size
WorksheetsRamadan quiz practice
Total questions: 10
Worksheet time: 5mins
ആമിന ബീവിക്ക് പ്രസവശുശ്രൂഷ നല്‍കിയത് ആര്?
ഹലീമ
ഉമ്മു ഫര്‍വ
ഹലീമതുസ്സഅ്ദിയ്യ
ഔഫിന്റെ മകള്‍ ശിഫാഅ്.
അബവാഅ് എന്ന സ്ഥലം മദീനയില്‍ നിന്നും എത്ര ദൂരത്താണ്?
13നാഴിക
23നാഴിക
33നാഴിക
22നാഴിക
മദീനയില്‍ നബി(സ)യോടൊപ്പം ജീവിച്ച ആദ്യഭാര്യ ആര്?
ആഇശ(റ)
സൗദ(റ)
സൈനബ്(റ)
ഖദീജ(റ)
സൂറത്തുല്‍ ഫീലില്‍ പ്രതിപാദിച്ച പക്ഷി ഏതാണ്?
കുയിൽ
അബാബീല്‍ പക്ഷികള്‍
ജറാദ് പക്ഷികള്‍
കാക്കകൾ
നരകത്തിലെ ഏറ്റവും അടിത്തട്ടിൽ എറിയപ്പെടുന്നവർ ആര്?
മുനാഫിഖുകള്‍
ഷിർക്ക് ചെയ്യുന്നവർ
മുത്താറുകൾ
കാഫിരീങ്ങൾ
പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം ആരുടേതായിരുന്നു?
ബി.ജി. തിലകന്‍
സുഭാഷ് ചന്ദ്രബോസ്
ജി.കെ. ഗോഖലെ
എം.കെ. ഗാന്ധി
മരുഭൂമികളില്‍ മേഘങ്ങള്‍ രൂപം കൊള്ളുന്നില്ല കാരണം ?
താഴ്ന്ന മര്‍ദ്ദം
കുറഞ്ഞ ഈര്‍പ്പം
കാറ്റിന്റെ കൂടിയ പ്രവേഗം
കുറഞ്ഞ ഊഷ്മാവ്
ഈ Photo ആരുടേതാണ്
Allama iqbal
Alexaderflemino
Alexander
Irfan khan singh
2012 ലെ ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം?
ഭോലു
വെന്‍ലോക്ക്
സീന്‍ലോക്ക
ഇവയൊന്നുമല്ല
ഇത് ഏത് company ലോഗോ ആണ്?
Binail royce
Lamborghini
Rolls royce
Audi
