NEW
Font size
Worksheetsമുലയൂട്ടലിന്റെ പ്രാധാന്യം
Total questions: 30
Worksheet time: 15mins
ഏത് ഹോർമോൺ ആണ് പാലുല്പാദനത്തിനു സഹായിക്കുന്നത്?
1.പ്രൊലാക്ടിൻ
2.കൊളസ്ട്രം
3.ടെസ്റ്റോസ്റ്റിറോൺ
ലോക മുലയൂട്ടൽ വാരാചരണം എന്നാണ് ആചരിക്കുന്നത്?
ഓഗസ്റ്റ് 8 മുതൽ 14
ജൂലൈ 1 മുതൽ 7
ജൂലൈ 24 മുതൽ 30
ഓഗസ്റ്റ് 1 മുതൽ 7
മുലയൂട്ടൽ വർഷത്തെ സന്ദേശം എന്താണ്?
a മുലയൂട്ടൽ ഒരു കൂട്ടായ ഉത്തരവാദിത്വം
b അമ്മതൻ പൊന്നുണ്ണിക്ക് അമ്മിഞ്ഞപ്പാൽ അമൃതം
c ആരോഗ്യമുള്ള തലമുറയ്ക്കായി മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാം
D രക്ഷിതാക്കളെ ശാക്തീകരിക്കാം, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാം
കൊളസ്ട്രത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?
1.വിറ്റാമിൻ എ
2.വിറ്റാമിൻ ഇ
3.പ്രോട്ടീൻ
4.ഇവയെല്ലാം
കൊളസ്ട്രത്തിനു ശേഷം ലഭിക്കുന്ന പാല് ഏതാണ്?
1. മെച്വർ മിൽക്ക്
2. സ്‌കിം മിൽക്ക്
3. സോയ് മിൽക്ക്
എപ്പോഴൊക്കെയാണ് കുട്ടിക്ക് മുലയൂട്ടേണ്ടത്?
1. കുട്ടി കരയുമ്പോൾ
2. നിങ്ങളുടെ സമയത്തിനനുസരിച്ചു
3. കുട്ടിക്ക് ആവശ്യമുള്ളപ്പോൾ
രണ്ടു ബ്രെസ്റ്റും മാറി മാറി ഫീഡ് ചെയ്യുന്നതാണോ അതോ ഒരു സമയം ഒരു ബ്രെസ്റ്റിൽ നിന്നും പാൽ നല്കുന്നതാണോ ഉചിതം?
ഒരു സമയം ഒരു ബ്രെസ്റ്റിൽ നിന്നും മുഴുവനായി പാൽ നൽകുക
രണ്ടു ബ്രെസ്റ്റും മാറി മാറി ഫീഡ് ചെയ്യുക
അമ്മയുടെ പാലുത്പാദനം എന്തിനെ ആശ്രയിച്ചിരിക്കുന്നു?
1. ശരീരത്തിലെ ഹോർമോണിന്റെ അളവ്
2. കുട്ടിയും അമ്മയും തമ്മിലുള്ള ബന്ധം
3. കുട്ടി എത്ര പ്രാവശ്യം കുടിക്കുന്നു
4. ഇവയെല്ലാം
മുലയൂട്ടുന്നത് കൊണ്ട് കുഞ്ഞിനുള്ള ഗുണങ്ങൾ?
1. പ്രതിരോധ ശേഷി വർധിക്കുന്നു
2. അമ്മയുമായുള്ള വൈകാരിക ബന്ധം മെച്ചപ്പെടുന്നു
3. കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെയും കാഴ്ചയുടെയും വികസനം
4. ഇവയെല്ലാം
മുലയൂട്ടൽ മൂലം കുട്ടികളെ താഴെ പറയുന്ന ഏത് അസുഖത്തിൽ നിന്നും സംരക്ഷിക്കാൻ സാധിക്കും
1. ഡയറിയ
2. ചെവിക്കുണ്ടാവുന്ന പ്രശ്നങ്ങൾ
3. ന്യുമോണിയ
4. ഇവയെല്ലാം
ആവശ്യത്തിന് മുലപ്പാൽ കുട്ടിക്ക് ലഭിക്കുന്നുണ്ടെന്ന് എങ്ങനെ മനസിലാക്കാം
1. 6 പ്രാവശ്യത്തിൽ കൂടുതൽ മൂത്രമൊഴിക്കുമ്പോൾ
2. തൂക്കം വർധിക്കുമ്പോൾ
3. കുഞ്ഞി ആവശ്യത്തിന് ഉറങ്ങുകയും കളിക്കുകയും ചെയ്യുമ്പോൾ
4. ഇവയെല്ലാം
മുലയൂട്ടുമ്പോൾ ഏതൊക്കെ മെഡിസിൻസ് ആണ് ഒഴിവാക്കേണ്ടത്
1. ഗർഭ നിരോധന ഗുളിക
2. ചുമയ്‌ക്കുള്ള മരുന്ന്
3. വേദന സംഹാരി
4. മുകളിൽ പറഞ്ഞതെല്ലാം ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കാൻ പാടില്ല
മുലയൂട്ടുന്നതിനെ ബുദ്ധിമുട്ടാണെന്ന് വിചാരിക്കുന്ന എത്ര ശതമാനം അമ്മമാരുണ്ട്?
1. 10%
2. 92%
3. 50%
4. 75%
മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങൾ വലുതാകുമ്പോൾ നന്നായി ഭക്ഷണം കഴിക്കാനുള്ള കാരണം എന്താണ്?
1. പാല് കുടിക്കുന്ന കുട്ടികൾ കുറച്ചു ഭക്ഷണം കഴിക്കുന്നത് കൊണ്ട് അവർക്ക് പെട്ടെന്ന് വിശപ്പുണ്ടാകുന്നു
2. നിങ്ങൾ കഴിക്കുന്ന ഭക്ഷണം പാലിന് പുതിയ രുചി നൽകുന്നു അത് കുട്ടിക്ക് പുതിയ രുചി നൽകുന്നു
3. പാൽ കുടിക്കുന്ന കുട്ടികൾക്ക് പുതിയ ഭക്ഷണത്തോട് നല്ല താല്പര്യമായിരിക്കും
മുലഞ്ഞെട്ടിൽ പാൽ ലഭിക്കാൻ ഏകദേശം എത്ര സുഷിരങ്ങൾ ഉണ്ടാവും?
100
1
5-10
20-25
മുലപ്പാലിൽ നിന്നു ലഭിക്കുന്ന പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഘടകം?
1.ഇമ്മ്യുണോ ഗ്ലോബിൻ
2. സെല്ലുലാർ കൊമ്പൊനെന്റ്സ്
3. ഇവയെല്ലാം
4. ലൈസോസം
എന്തുകൊണ്ടാണ് മുലപ്പാൽ മറ്റു പാലിനേക്കാൾ മികച്ചതാകുന്നത്?
1. തയ്യാറാക്കേണ്ട ആവശ്യമില്ലാത്തതു കൊണ്ട്
2. സാമ്പത്തിക ചിലവില്ല
3. രോഗാണു രഹിതം
4. ഇവയെല്ലാം
സ്തനത്തിന്റെ ഏത് ഭാഗത്താണ് പാലുല്പാദിക്ക പെടുന്നത്?
1. അൻവിയോളി
2. ഏരിയോള
3. പാൽനാളങ്ങൾ
4. ഇവയെല്ലാം
കൂടുതൽ മുലപ്പാൽ ലഭ്യമാകാൻ താഴെ പറയുന്നവയിൽ ഏറ്റവും മികച്ച രീതി ഏതാണ്?
1. കൂടുതൽ ഉറങ്ങുക
2. അമ്മ നന്നായി പാൽ കുടിക്കുക
3. യോഗ, വ്യായാമം തുടങ്ങിയവ ശീലിക്കുക
4. കുട്ടിക്ക് നന്നായി മുലയൂട്ടുക
എല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള ഏത് ധാതു ലവണങ്ങൾ ആണ് മുലപ്പാലിൽ നിന്നു ലഭിക്കുന്നത്?
1. പൊട്ടാസ്യം
2. കാൽസ്യം
3. ഫോസ്ഫറസ്
4. ഇവയൊന്നുമല്ല
ദിവസവും എത്ര തവണ മുലപ്പാൽ കൊടുക്കണം?
6 മുതൽ 8 തവണ
8 മുതൽ 12 തവണ
2 മുതൽ 4 തവണ
4 മുതൽ 6 തവണ
കിടന്നു കുഞ്ഞിനു പാല് കൊടുക്കാം
ശരി
തെറ്റ്
ആദ്യ പ്രസവത്തിനു സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ പേരെന്ത്?
1. PMMVY
2. PMAY
3. PMGSY
4. PMGKY
ആദ്യ പ്രസവത്തിനു പ്രധാനമന്ത്രി പദ്ധതി പ്രകാരം ലഭിക്കുന്ന ധന സഹായം എത്ര രൂപയാണ്?
2000
3000
5000
6000
മുലയൂട്ടൽ കുറഞ്ഞത് എത്ര മാസം വരെ വേണം
24
18
12
6
പ്രസവിക്കാന്‍ ശേഷിയുള്ള ഏതൊരു സ്ത്രീയ്ക്കും കുഞ്ഞിനാവശ്യം ഉള്ള പാല്‍ ചുരത്താന്‍ ഉള്ള ശേഷി ഉണ്ടാവും എന്നത് ഒരു പ്രപഞ്ച സത്യമാണ്.
ശരി
തെറ്റ്
പാംപേഴ്സ് കുഞ്ഞിനു എല്ലാ സമയത്തും ഇടാം
ശരി
തെറ്റ്
മുലപ്പാൽ പിഴിഞ്ഞ് സാധാരണ ഗതിയിൽ 6 മണിക്കൂർ വരെ സൂക്ഷിക്കാം, എന്നാൽ പ്രത്യേകതരം ഫ്രീസറിൽ എത്ര ദിവസം വരെ സൂക്ഷിക്കാം
6 മണിക്കൂർ
1 ദിവസം
180 ദിവസം 365 വരെ
30 ദിവസം
സ്തനങ്ങളുടെ വലിപ്പം കൂടും തോറും മുലപ്പാൽ കൂടും
ശരി
തെറ്റ്
ഗർഭിണി ആദ്യം എടുക്കുന്ന വാകിസിൻ
ടെറ്റനസ് ടോക്സോയിഡ് വാകിസിൻ
ഹെപ്പറ്റൈറ്റിസ് A
ടോക്സോയിഡ് വാകിസിൻ
ടെറ്റനസ് വാകിസിൻ
