Worksheetsസാന്ദ്രസൗഹൃദം
Total questions: 7
Worksheet time: 4mins
Name
Class
Date
1.
1.സാന്ദ്ര സൗഹൃദം എന്ന കവിത എഴുതിയതാര്?
a)
കുമാരനാശാന്‍
b)
രാമപുരത്ത് വാര്യര്‍
c)
ഉള്ളൂര്‍
2.
2.രാമപുരത്ത് വാര്യരുടെ പ്രസിദ്ധമായ കൃതി ഏത്?
a)
വഞ്ചിപ്പാട്ട്
b)
കുചേലവൃത്തം വഞ്ചിപ്പാട്ട്
c)
ഉമാകേരളം
3.
3.ഏത് മഹര്‍ഷിയുടെ ആശ്രമത്തിലാണ് കൃഷ്ണനും കുചേലനും കഴിഞ്ഞിരുന്നത്?
a)
കണ്വന്‍
b)
സാന്ദീപനി
c)
വിശ്വാമിത്രന്‍
4.
4.കൃഷ്ണനും കുചേലനും കൊടുങ്കാട്ടിലേക്ക് പുറപ്പെട്ടതെന്തിനാണ്
a)
പഠിക്കുവാന്‍ വേണ്ടി
b)
വിറക് ശേഖരിക്കാന്‍ വേണ്ടി
c)
കളിക്കാന്‍ വേണ്ടി
5.
5.അരുണന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ?
a)
ചന്ദ്രന്‍
b)
സൂര്യന്‍
c)
ഭൂമി
6.
6.അരുണന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത്
a)
വിറക്
b)
സൂര്യന്‍
c)
സ്നേഹം
7.
7.ആകസ്മികം എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത്?
a)
ഒരിക്കല്‍
b)
പെട്ടെന്നുണ്ടായത്
c)
പരസ്പരം
100 %
