wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

12 KB

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1.കണ്ണാടി കാണ്മോളവും എന്ന പാഠഭാഗം ഏത് പര്‍വ്വതത്തില്‍ നിന്നെടുത്തതാണ് ?

a)

സംഭവപര്‍വ്വം

b)

അയോദ്ധ്യാ പര്‍വ്വം

c)

ആരണ്യ പര്‍വ്വം

2.

2.അതു പണ്ഡിതന്‍മാര്‍ക്കുപോലുമുള്ള ശീലമത്രേ -ഏത്?

a)

തന്‍റെ കുറ്റങ്ങള്‍ പറയുന്നത്

b)

അന്യരുടെ ചെറിയ തെറ്റുകള്‍ വലുതാക്കി പറയുന്നത്

c)

തന്‍റെ ഗുണങ്ങള്‍ പറയുന്നത്

3.

3.മാജിക്കല്‍ റിയലിസം എന്നത് ഏത് രാജ്യത്തോട്

ചേര്‍ന്നുനില്‍ക്കുന്നു?

a)

റഷ്യ

b)

ലാറ്റിന്‍ അമേരിക്ക

c)

ഇറ്റലി

4.

4.ഏത് യുറോപ്യന്‍ നഗരത്തിലാണ് ടോട്ടോയും ജോവലും കഴിഞ്ഞിരുന്നത്?

a)

കാട് ജിനെ

b)

മാട്രിഡ്

c)

ഇന്ത്യാസ്

5.

5.മാര്‍ക്വേസ് ഏത് രാജ്യത്തിലെ എഴുത്തുകാരനാണ്‌?

a)

റഷ്യന്‍

b)

ജര്‍മ്മന്‍

c)

കൊളംബിയ

6.

6.ഈറ്റപ്പുലി മുരളും കണ്ണില്‍ ഊരിയടര്‍ന്നൊരു ...................?

a)

തീക്കടല്‍

b)

തീത്തുള്ളി

c)

ദു:ഖാംശ്രു

7.

7.അവകാശങ്ങളുടെ പ്രശ്നം എന്ന കവിത എഴുതിയതാര്?

a)

പി.പത്മരാജന്‍

b)

കടമ്മനിട്ട

c)

മാര്‍ക്വേസ്

8.

8.പടയണിയുടെ സ്വാധീനം കടന്നുവരുന്ന കവിത ഏത്?

a)

കണ്ണാടി കാണ്മോളവും

b)

കിരാതവൃത്തം

c)

വീണപൂവ്‌

9.

9.മരിച്ചവരുടെ ഛായാപടങ്ങള്‍ വില്‍ക്കുന്ന തെരുവില്‍ എത്തിയതാര്?

a)

ടോട്ടോ

b)

ദിവാകരന്‍

c)

കാട്ടാളന്‍

10.

10.ഫിസിക്സിലെ പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് എന്നെ നയിച്ചത് അന്നത്തെ മലയാളം ക്ലാസുകള്‍ ആയിരുന്നു-ആരുടെ അഭിപ്രായമാണിത്?

a)

മാര്‍ക്വേസ്

b)

ഇ.സി.ജി സുദര്‍ശന്‍

c)

ദിവാകരന്‍