Free Printable Worksheets
Font size
More settings
കിളിനോട്ടം എഴുതിയതാര്
ബഷീര്‍
സുഗതകുമാരി
കുഞ്ഞുണ്ണി മാഷ്
പക്ഷിനിരീക്ഷണം എന്നതിനുപകരം ഉപയോഗിച്ച
വാക്ക് ഏതു
കിളിക്കൂട്
കിളിനോട്ടം
പക്ഷി നോട്ടം
ഏതു കിളികളെ കുറിച്ചാണ് പാഠത്തില്‍
പറഞ്ഞിരിക്കുന്നത്
തത്തയെ
ഇരട്ട ത്തലച്ചിയെ
പ്രാവിനെ
പക്ഷികള്‍ എവിടെയാണ് കൂട് വെച്ചത്
മാവില്‍
പ്ലാവില്‍
പഞ്ഞി ചെടിയില്‍
പക്ഷി നിരീക്ഷണത്തിന് സുഗതകുമാരിയുടെ
ഉണ്ടായിരുന്നത് ആരാണ്
അമ്മ
ചേച്ചി
ചേട്ടന്
View all
10 questions
മരണമില്ലാത്ത മനുഷ്യൻ
Worksheet
•
5th - 6th Grade
4 questions
5A sandhi
5th Grade