NEW
Font size
S
M
L
XL
Worksheetsമരണമില്ലാത്ത മനുഷ്യൻ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആര് ?
a)
ജവഹർലാൽ നെഹ്‌റു
b)
മഹാത്മാ ഗാന്ധി
c)
അബ്ദുറഹ്മാൻ സാഹിബ്
2.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര് ?
a)
മഹാത്മാ ഗാന്ധി
b)
ജവഹർലാൽ നെഹ്‌റു
c)
അബ്ദുറഹ്മാൻ സാഹിബ്
3.
മരണമില്ലാത്ത മനുഷ്യൻ -എന്ന പാഠഭാഗം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
a)
നോവൽ
b)
കഥ
c)
കവിത
4.
മരണമില്ലാത്ത മനുഷ്യൻ എന്ന പാഠഭാഗത്തിൽ പരാമർശിക്കുന്നത് ആരെ?
a)
മഹാത്മാ ഗാന്ധി
b)
ജവഹർലാൽ നെഹ്‌റു
c)
അബ്ദുറഹ്മാൻ സാഹിബ്
5.
ആരുടെ ചിത്രമാണിത്?
a)
ജവഹർലാൽ നെഹ്‌റു
b)
മഹാത്മാ ഗാന്ധി
c)
അബ്ദുറഹ്മാൻ സാഹിബ്
6.
മന്ദസ്മിതം -അർത്ഥം കണ്ടെത്തുക.
a)
അട്ടഹാസം
b)
പുഞ്ചിരി
c)
കരച്ചിൽ
7.
വചനം-അർത്ഥം കണ്ടെത്തുക
a)
വാക്ക്
b)
ശബ്ദം
c)
പാട്ട്
8.
കരം,പാണി-ഏതു പദത്തിന്റെ പര്യായങ്ങളാണ്?
a)
കാല്
b)
കൈ
c)
തല
9.
രിപു ,അരി -ഏതു പദത്തിന്റെ പര്യായങ്ങളാണ്?
a)
പുത്രൻ
b)
മിത്രം
c)
ശത്രു
10.
വ്യക്തിയെ തിരിച്ചറിയുക.
a)
മഹാത്മാ ഗാന്ധി
b)
അക്കിത്തം
c)
അബ്ദുറഹിമാൻ സാഹിബ്
Reset
