Free Printable Worksheets
Font size
More settings
അമ്പാര്‍ന്നു - എന്നാല്‍
അമ്പെടുത്തു
അമ്മ പാര്‍ന്നു
ദയവ്തോന്നി
വിശപ്പിന്റെ പര്യായമല്ലാത്തത് ഏത്?
പിപാസ
ബുഭുക്ഷ
ക്ഷുത്ത്
ചോറ്റുപാത്രം വിഗ്രഹിക്കുന്നതെങ്ങനെ?
ചോറ് ഉണ്ണാനുള്ള പാത്രം
ചോറിന്റെ പാത്രം
ചോരുന്ന പാത്രം
"അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലെ വിവേകികള്‍"-ആരുടെ വരികള്‍?
യൂസഫലി കേച്ചേരി
കുമാരനാശാന്
വള്ളത്തോള്‍
View all
3 questions
ബഷീർ എന്ന ബല്യ ഒന്ന് DT
Worksheet
•
8th Grade
5 questions
സാന്ദ്രസൗഹൃദം