NEW
Font size
WorksheetsQuranic quiz Malayalam
Total questions: 10
Worksheet time: 5mins
കഅബ യിൽ ഉണ്ടായിരുന്നതും ഖുർആൻ ഇൽ പേര് പറഞ്ഞതും ആയ വിഗ്രഹങ്ങൾ ഏതെല്ലാം ?
ലാത്ത uzza മനാത്ത
Uzza മനാത്ത hubal
അല്ലാത് uzza hubal
Hubal ലാത്ത മനാത്ത
ഖുറാനിൽ كتب عليكم എന്ന് എത്ര പ്രാവശ്യം വന്നിട്ടുണ്ട് ?
4 Times
5 times
6 times
7 times
ഖുറാനിൽ يسئلونك എന്ന് എത്ര പ്രാവശ്യം വന്നിട്ടുണ്ട് ?
10
13
15
17
ഏതു സൂറത് ആണ് الّذين വെച്ച് തുടങ്ങുന്നത് ?
أعراف
تحريم
منافقون
محمد
يا أيها النبي വെച്ച് തുടങ്ങുന്ന 3 സൂറത്
احزاب ، طلاق، تحريم
نمل ، نحل ، عنكبوت
احزاب ، نمل ، اعراف
تحريم ، جن ، علق
لا إله الّا الله എന്ന് പറഞ്ഞ സൂറത്തുകൾ
يسٓ ، مجادلة
صافات ، محمد
مرسلات ، مدثر
نمل ، نحل
ميكايل എന്ന് ഖുറാനിൽ പറഞ്ഞത് ഏതു സൂറത്തിൽ ?
Nisaa 18
An’aam 48
Maaidah 28
Baqarah 98
Nisaa സൂറത്തിൽ ഒരു ആയതിൽ swalaath 3 പ്രാവശ്യം വന്നിട്ടുണ്ട്
100
101
102
103
പേന പറയുന്ന സൂറത് ഏതൊക്ക ?
Qalam , alaq
Mujadilah, qalam
Alaq , mujadila
Haaqa, alaq
കാക്കയെ പറ്റി ഒരു ആയതിൽ 2പ്രാവശ്യം വന്നിട്ടുണ്ട്
Baqarah 31
Aali Imran 31
Nisaa 31
Maaidah 31
