Worksheetsകാര്‍മുകിലിന്
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.മഴക്കാറിനെ നോക്കി നില്‍ക്കുമ്പോള്‍ ലേഖകന് ഉണ്ടാകുന്ന അനുഭവം എന്ത്?
a)
സങ്കടം തോന്നും
b)
മനസ്സില്‍ സമൃദ്ധമായ ആശയങ്ങള്‍ ഉണ്ടാകും
c)
ഏകാന്തത തോന്നും
2.
2.മഴക്കാര്‍ ലേഖകന് എന്തായിട്ടാണ് അനുഭവപ്പെടുന്നത് ?
a)
രചനയ്ക്ക് പ്രചോദനം നല്‍കുന്ന നീലക്കാറാണ്
b)
ഒരു സങ്കല്‍പ്പമാണ്
c)
സങ്കടം തോന്നുന്നതായാണ്
3.
3.മേഘത്തെ ഏകാകി എന്ന് വിശേഷിപ്പിച്ചതാര് ?
a)
സോക്രട്ടീസ്
b)
വേര്‍ഡ് സ്വര്‍ത്ത്
c)
സ്യൂസ്
4.
4.സ്യൂസ് ആരാണ് ?
a)
കവി
b)
മഴയുടെ ദേവന്‍
c)
കഥാകൃത്ത്
5.
5.അരിസ്റ്റോഫനീസിന്‍റെ നാടകത്തിന്‍റെ പേരെന്ത്?
a)
ജീവജാലം
b)
മേഘങ്ങള്‍
c)
വേദം
100 %
