NEW
Font size
Worksheetsകൃഷ്ണഗാഥ Quiz
Total questions: 10
Worksheet time: 5mins
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം ഏത്?
ഭാഗവതം
കൃഷ്ണഗാഥ
ഭാരതഗാഥ
ആരുടെ നിര്‍ദേശ പ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത്?
ചെറുശ്ശേരി
ഉദയവര്‍മ്മന്‍ മഹാരാജാവ്
കംസന്‍
കൃഷ്ണഗാഥയ്ക്ക് അവലംബമായ കൃതിയേത്?
ഭാഗവതം ദശമസ്കന്ദം
ഭാഗവതം ദ്വിതീയസ്കന്ദം
ഭാഗവതം പ്രഥമസ്കന്ദം
കൃഷ്ണഗാഥയുടെ ഉള്ളടക്കം എന്ത്?
കൃഷ്ണന്‍റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം
കൃഷ്ണന്‍റെ കുട്ടിക്കാലം
കൃഷ്ണനും അക്രൂരനും തമ്മിലുള്ള കൂടികാഴ്ച
ഗാഥ വൃത്തം ഏത്?
മഞ്ഞപ്ര
മഞ്ചേരി
മഞ്ജരി
ആരാണ് അമ്പാടിയിലേക്ക് പോകുന്നത്?
കംസന്‍
ചെറുശ്ശേരി
അക്രൂരന്‍
ആരുടെ നിര്‍ദേശ പ്രകാരമാണ് അമ്പാടിയിലേക്ക് പോകുന്നത്?
കംസന്‍
ഉദയവര്‍മ്മന്‍ മഹാരാജാവ്
അക്രൂരന്‍
ആരെ കാണാനാണ് അമ്പാടിയിലേക്ക് പോകുന്നത്?
കംസന്‍
നന്ദഗോപര്‍
കൃഷ്ണന്‍
അമ്പാടിയിലേക്ക് ഉള്ള യാത്രയുടെ ഉദ്ദേശം എന്ത്?
അക്രൂരന് കൃഷ്ണനെ കാണാന്‍
ശൈവചാപ പൂജയ്ക്ക് ക്ഷണിക്കാന്‍
അക്രൂരന് അമ്പാടി നേരില്‍ കാണാന്‍
കൃഷ്ണന്‍റെ വംശം ഏത്?
രഘു വംശം
യാദവവംശം
കുരുവംശം
