NEW
Font size
WorksheetsMalayalam islamic quiz
Total questions: 25
Worksheet time: 13mins
1 - ആദം അലൈഹിസ്സലാമിന്റെ സ്വർഗ്ഗത്തിലെ സ്ഥാനപ്പേര്?
അബുബഷർ
അബൂമുഹമ്മദ്
അബ്ദുള്ളാഹ്
നൂഹ് അലൈഹി സലാമിന്റെ കപ്പൽ ചെന്ന് പതിച്ച ജൂതി പർവ്വതത്തെ കുറിച്ച് ഖുർആനിൽ പരാമർശമുണ്ട് ശരിയോ തെറ്റോ?
ശരി
തെറ്റ്
ആരുടെ ജനനവുമായി ബന്ധപ്പെട്ടാണ് മൂന്നുദിവസം മൗനവ്രതം ആചരിക്കാൻ അള്ളാഹു നിർദ്ദേശം നൽകിയത്?
മറിയം
ഈസ
യഹിയ
"എന്റെ പുത്രൻ "എന്ന്
തങ്ങളുടെ വേദഗ്രന്ഥത്തിൽ പരാമർശമുള്ളതായി ജൂതന്മാർ അവകാശപ്പെട്ടത് ആരെക്കുറിച്ച്?
യൂസുഫ്
യഅക്യുബ്
ഇബ്രാഹിം
മലഞ്ചെരിവുകളിൽ പാറകൾ തുരന്നു വീടുണ്ടാക്കുന്നവർ എന്ന് ഖുർആൻ വിശേഷിപ്പിച്ചത് ആരെ?
സമൂദ്
ഖുറൈശ്
ആദ്
അള്ളാഹു മൂന്ന് പ്രാവശ്യം സലാം ചൊല്ലി ആദരിച്ച പ്രവാചകൻ?
ഈസ
യഹിയ
മൂസ
യൂസഫ് നബിയുടെ പേര് 27 തവണ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട് 25 ഉം ഒരു സൂറത്തിൽ ആണ് ബാക്കി രണ്ടെണ്ണം ഏതു സൂറത്തുകളിൽ ആണ്?
റഅദ് ഗാഫിർ
അൻആം ഗാഫിർ
ആറാഫ് ഗാഫിർ
പടയങ്കി യും ഇരുമ്പ് കവചങ്ങളും നിർമ്മിക്കുവാൻ വശമുണ്ടായിരുന്ന പ്രവാചകൻ?
സുലൈമാൻ
ദാവൂദ്
ഈസ
ആദ്യമായി പേന കൊണ്ട് എഴുതിയ പ്രവാചകൻ?
സുലൈമാൻ
ഹുദ്
ഇദ്രീസ്
പ്രതിമകൾ ഉണ്ടാക്കി ആരാധിച്ചു വിഗ്രഹാരാധന നടപ്പിലാക്കി തീർത്ത സമുദായം?
ഇബ്രാഹിം നബിയുടെ സമുദായം
സ്വാലിഹ് നബിയുടെ സമുദായം
നുഹ് നബിയുടെ സമുദായം
അല്ലാഹുവിന് വേണ്ടി കുടുംബസമേതം ഹിജ്റപോയ ആദ്യത്തെ പ്രവാചകൻ?
ലൂഥ് അലൈഹിസ്സലാം*
യൂസഫ്(അ )
മുഹമ്മദ്
അദ്ദേഹം പറഞ്ഞു "എന്നെ ഭൂമിയിലെ ഖജനാക്കളുടെ മേൽ ആക്കിത്തരിക. ഞാൻ കാത്തുസൂക്ഷിക്കുന്നവനും അറിയുന്നവനും (ശരിക്ക് ) ആകുന്നു. ആരുടെ വാക്കുകൾ?
സുലൈമാൻ
ദാവൂദ്
യൂസുഫ്
മൂസാ നബി അലൈഹി സലാം --------------മുഖേനയുള്ള വഹിയ് ലഭിച്ച പ്രവാചകനാണ്?
വെളിച്ചം
സംസാരം *
വടി
അതിഥികളുടെ പിതാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രവാചകൻ?
യൂസുഫ്
ഇബ്രാഹിം
മൂസ
ഖുർആനിൽ തുടർച്ചയായി 12 പ്രവാചകൻമാരുടെ പേരുകൾ പരാമർശിക്കപ്പെട്ട ആയത്ത്?
സൂറത്തുന്നിസാഅ163*
സൂറത്തുആറാഫ്148
സൂറത്തുറഅദ് 88
ശിർക്കിനെ തകർക്കാൻ അള്ളാഹു അയച്ച ആദ്യ പ്രവാചകൻ?
മുഹമ്മദ് നബി
ഇബ്രാഹിം നബി
നൂഹ് നബി
വടിയിൽ ചാരി നില്ക്കെ മരണമടഞ്ഞ പ്രവാചകൻ?
നുഹ് നബി
ദാവൂദ്
സുലൈമാൻ
ഏത് നബിയുടെ സമുദായത്തെ ആണ് ഏഴ് രാവും എട്ട് പകലും നീണ്ട കാറ്റിനെ അയച്ചു നശിപ്പിച്ചത്?
ഹൂദ് നബി
സ്വാലിഹ് നബി
ശുഐബ് നബി
ഒരു സൂറത്തിലെ 83 മുതൽ 86 വരെയുള്ള ആയത്തുകളിൽ 18 നബിമാരുടെ പേരുകൾ തുടർച്ചയായി പരാമർശിച്ചിട്ടുണ്ട് സൂറ ഏത്?
ബഖറ
അൻആം
നൂർ
അസ്ഹാബുൽ ഐക്ക എന്ന് അറിയപ്പെടുന്നത് ഏത് പ്രവാചകന്റെ സമൂഹമാണ്?
സ്വാലിഹ് നബി
ശുഹൈബ് നബി
ഹുദ് നബി
സഹോദരന്റെ തല തന്റെ നേരെ പിടിച്ചുവലിച്ചു. സഹോദരന്‍ പറഞ്ഞു: "എന്റെ മാതാവിന്റെ മകനേ, അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി. അതിനാല്‍ എതിരാളികള്‍ക്ക് എന്നെ നോക്കിച്ചിരിക്കാന്‍ ഇടവരുത്താതിരിക്കുക. ആരാണീ രണ്ടു സഹോദരന്മാർ?
മൂസ - ഹാറൂൻ
ഹാബീൽ -ഖാബീൽ
യൂസുഫ് -ബെന്യാമിൻ
പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും". ' സൂര്യൻ' കൊണ്ട് ഉദ്ദേശ്യം?
യഹ്കൂബ് നബി
ബെന്യാമിൻ
സൂര്യൻ
പൂർണ്ണ യൗവനം പ്രാപിച്ചപ്പോൾ അല്ലാഹു മൂസാനബിക്ക് പ്രദാനം ചെയ്തത് എന്ത്?
ധർമ്മ ശാസനവും ജ്ഞാനവും
വഹ്യ്
മുഉജിസത്
തൂർ മലയിൽ നിന്ന് അള്ളാഹു മൂസാ നബിക്ക് കാണിച്ചു കൊടുത്ത ദൃഷ്ടാന്തങ്ങൾ എത്ര?
4
3
2
" ഞാൻ പ്രപഞ്ച നാഥന് " മുസ്ലിം" ആയിരിക്കുന്നു ". ഇത് ആരുടെ വാക്കുകൾ?
ഇബ്രാഹീം അലൈഹി സലാം
മുഹമ്മദ് നബി
മൂസ നബി
