wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Reading Day Quiz

Total questions: 12

Worksheet time: 12mins

Name
Class
Date
1.

"മണ്ടൻ മൂത്താപ്പ" ബഷീറിന്റെ ഏത് സൃഷ്ടി യിലെ കഥാപാത്ര മാണ്?

a)

പ്രേമ ലേഖനം

b)

മുച്ചീട്ടു കളി ക്കാരന്റെ മകൾ

c)

മതിലുകൾ

d)

പാത്തുമ്മയുടെ aadu

2.

കേരള പാണിനി എന്നറിയപ്പെടുന്ന മഹാൻ ആര്?

a)

കേരള വർമ

b)

എ ആർ രാജ രാജ വർമ്മ

c)

രാജ ഗോപാൽ വാരിയർ

d)

അക്കിത്തം

3.

കേരളത്തിന്റെ തലസ്ഥാനം

a)

കൊച്ചി

b)

കോഴിക്കോട്

c)

മലപ്പുറം

d)

തിരുവനന്തപുരം

4.

.കേരള സിംഹം എന്ന നോവൽ രചിച്ചതാര്

a)

എം ടി വാസുദേവൻ നായർ

b)

വള്ളത്തോൾ

c)

കെ എം പണിക്കർ

d)

ഉറൂബ്

5.

കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്?

a)

മുല്ലപ്പള്ളി രാമ ചന്ദ്രൻ

b)

ഉമ്മൻ‌ചാണ്ടി

c)

പിണറായി വിജയൻ

d)

എ കെ ആന്റണി

6.

ലോക പുസ്ത ദിനം ഏത്?

a)

മാർച്ച്‌ 23

b)

ഏപ്രിൽ 23

c)

മെയ്‌ 23

d)

ജൂൺ 23

7.

.P N പണിക്കരുടെ സ്മരണക്കായി തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ വർഷം?

a)

2003

b)

2004

c)

2005

d)

2006

8.

.കയർ എന്ന നോവൽ എഴുതിയതാര്

a)

ഉറൂബ്

b)

അക്കിത്തം

c)

വള്ളത്തോൾ

d)

ചുള്ളിക്കാട്

9.

.ലോക പുസ്ത ദിനം ഏത്?

a)

മാർച്ച്‌ 23

b)

ഏപ്രിൽ 23

c)

മെയ്‌ 23

d)

ജൂൺ 23

10.

.അവസാനത്തെ അത്താഴം എന്ന ചിത്രം വരച്ചതാര്? )

a)

പിക്കാസോ

b)

ഡാവിഞ്ചി

c)

മൈക്കൽ ഏഞ്ചലോ

d)

ഡാന്യൂബ്

11.

കയർ എന്ന നോവൽ എഴുതിയതാര്

a)

ഉറൂബ്

b)

അക്കിത്തം

c)

വള്ളത്തോൾ

d)

ചുള്ളിക്കാട്

12.

.ലോക പുസ്ത ദിനം ഏത്?

a)

മാർച്ച്‌ 23

b)

ഏപ്രിൽ 23

c)

മെയ്‌ 23

d)

ജൂൺ 23