Worksheetsഅടിച്ചു മോനേ..ബംബർ ക്വിസ്
Total questions: 10
Worksheet time: 5mins
നാടകവേദിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന ‘നാടകീയം’ എഴുതിയതാരാണ്?
തകഴി ശിവ ശങ്കരപ്പിള്ള
പി ഭാസ്കരൻ
കൈനിക്കര കുമാരപിള്ള
രാമു കാര്യാട്
ആസ്സാം പണിക്കാർ’ എന്ന കവിതയുടെ രചയിതാവ് ആര് ?
കുമാരനാശാൻ
വൈലോപ്പിള്ളി ശ്രീധരമേനോൻ
ഓ എൻ വി കുറുപ്പ്
ജി ശങ്കര കുറുപ്പ്
നിരുപകനായി അറിയപ്പെട്ടിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ ആദ്യകാല കവിതകൾ സമാഹരിച്ച് പ്രസിദ്ധികരിച്ച കവിതാ സമാഹാരത്തിൻ്റെ പേര്?
കവിപുഷ്പമാല
ചിന്താ മാധുരി
അഷ്ടപദി
കന്യക
മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്ന മണിപ്രവാള ശാകുന്തളം (1882) എന്ന നാടകത്തിന്റെ രചയിതാവ് ആര്?
ആറ്റൂർ കൃഷ്ണപ്പിഷാരടി
തകഴി ശിവശങ്കരപ്പിള്ള
കോയപ്പള്ളി പരമേശ്വരക്കുറുപ്പ്
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
മുത്തശ്ശി എന്ന നോവലിൻ്റെ കർത്താവാര് ?
ചെറുകാട്
യൂസഫലി കച്ചേരി
എൻ കൃഷ്ണപിള്ള
പരമേശ്വരക്കുറുപ്പ്
തിക്കോടിയൻ എന്നറിയപ്പെടുന്നത് ആര്?
കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ
പി കുഞ്ഞനന്തൻ നായർ
ആറ്റൂർ കൃഷ്ണപ്പിഷാരടി
ജി അരവിന്ദൻ
മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്?
കാപ്പിരികളുടെ നാട്ടിൽ
സോവിയറ്റ് ഡയറി
വർത്തമാന പുസ്തകം
കാസ്മിർ
സാമൂഹ്യ പരിഷ്കരണത്തെ ലക്ഷ്യമാക്കി V T ഭട്ടതിരിപ്പാട് രചിച്ച നാടകം?
മൂടുപടം
കരിഞ്ചന്ത
കണ്ണീരും കിനാവും
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
ഉള്ളൂർ എഴുതിയ നാടകം ഏത്?
കരിഞ്ചന്ത
അംബ
നാടൻ പ്രേമം
കന്യക
കുറ്റിപെൻസിൽ എഴുതിയതാര്?
പൊൻകുന്നം വർക്കി
കുഞ്ഞുണ്ണി മാഷ്
കുമാരപിള്ള
ഉറൂബ്
