wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പടയണി

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1.എന്താണ് പടയണി?

a)

നാടകസ്വഭാവമുള്ള അനുഷ്ഠാനകല

b)

തെയ്യം

c)

സ്റ്റേജ് നാടകം

2.

2.അസുരന്‍മാരുടെ നേതാവ് ആര്?

a)

ദാരികന്‍

b)

കലി

c)

കാളി

3.

3.ഐതിഹ്യം എന്ന് പറഞ്ഞാല്‍ എന്ത്?

a)

ആചരണം

b)

കാലങ്ങളായി പ്രചരിച്ചു പോരുന്ന കഥ

c)

കോപം

4.

4.ഹിംസ എന്നാല്‍ എന്താണ് അര്‍ഥം

a)

അഭിനയം

b)

കൊല്ലല്‍

c)

ഭക്ഷണം

5.

5.എവിടെയാണ് കോലങ്ങള്‍ വരയുന്നത്?

a)

പച്ചപ്പാളയില്‍

b)

വേദിയില്‍

c)

ഇലയില്‍