Free Printable Worksheets
Font size
More settings
1.പാട്ടിന്‍റെ പാലാഴി എന്ന പാഠഭാഗം എഴുതിയതാര് ?
പി.കേശവദേവ്
കെ.ടി മുഹമ്മദ്
വള്ളത്തോള്‍
2.കെ.ടി മുഹമ്മദ് ആരായിരുന്നു?
നാടകകൃത്ത്
പാട്ടുകാരന്‍
സിനിമാ നടന്‍
3.പോലീസ് കോണ്‍സ്റ്റബിളിന്‍റെ പേരെന്ത് ?
കുഞ്ഞുമുഹമ്മദ്
ബാബു
ബാബുരാജ്
4.അവന്‍റെ തബല എന്താണ് ?
സ്വന്തം ഉദരം
വാദ്യം
ചില്ലറ
5.ഉദരം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത് ?
നാണയം
വയറ്
സ്വഭാവം
View all
10 questions
Teste
Worksheet
•
6th Grade
5 questions
ODAYIL NINNU