NEW
Font size
S
M
L
XL
WorksheetsTeste
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ആലേഖനം എന്ന വാക്കിന്റെ അർത്ഥം എന്താണ്?
a)
പ്രതീക്ഷ
b)
പറയുക
c)
എഴുതൽ
d)
പ്രത്യാശ
2.
അസുലഭം എന്ന വാക്കിന്റെ അർത്ഥം?
a)
വിരളമായ
b)
മുഖാമുഖം
c)
ശ്വാസം
d)
സുഖം
3.
ഔപചാരികം എന്ന വാക്കിന്റെ വിപരീതപദം?
a)
അതിശയം
b)
ഉപചാരം
c)
അനൗപചാരികം
d)
വാസ്തവം
4.
പിതാവിന്റെ വാത്സല്യം ഒറ്റവാക്ക്
a)
പൈതൃകത്വം
b)
പിതൃവാത്സല്യം
c)
പൈതൃകം
d)
പൈതൃകവാത്സല്യം
5.
വിരളം എന്ന വാക്കിന്റെ വിപരീതം
a)
വൈരള്യം
b)
അവിരളി
c)
അവിരളം
d)
അവൈരള്യം
6.
ആദ്യത്തെ ബഹിരാകാശ വാഹനത്തിന്റെ പേര്?
a)
വൈസ്ത്ത്
b)
വിസത്ക്
c)
വോസ്ത്തോക്ക്
d)
വി സാറ്റ്
7.
പ്രചണ്ഡം അർത്ഥം
a)
ധാരാളം
b)
ദൃശ്യം
c)
ഭദ്രം
d)
ഉഗ്രം
8.
തീവ്രമായ രശ്മി -- ഒറ്റവാക്ക്
a)
തീവ്രതാരശ്മി
b)
ത്യൈവ രശ്മി
c)
തീവ്രരശ്മി
d)
ത്യൈരശ്മി
9.
പ്രഥമം എന്ന വാക്കിന്റെ അർത്ഥം
a)
രണ്ടാമത്തെ
b)
ആദ്യത്തെ
c)
അവസാനത്തെ
10.
സ്മരണീയം എന്ന വാക്കിന്റെ വിപരീതപദം
a)
അവിസ്മരണീയം
b)
വിസ്മരണീയം
c)
അവിസ്മരണം
Reset
