Free Printable Worksheets
Font size
More settings
1. ഓടയിൽ നിന്ന് എന്ന നോവൽ എഴുതിയതാര്?
പപ്പു
പി.കേശവദേവ്
ഓ.എൻ .വി .കുറുപ്പ്
2. ഓടയിൽ നിന്ന് എന്ന നോവലിലെ റിക്ഷക്കാരൻറെ പേരെന്ത്?
യാത്രികൻ
ലക്ഷ്മി
3. ഓടയിൽ നിന്ന് എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്നു?
നോവൽ
കഥ
കവിത
4. യാചകി -എന്ന പദത്തിന്റെ ശരിയായ അർഥം ഏത്?
തടസക്കാരി
കൂട്ടുകാരി
ഭിക്ഷക്കാരി
5. മിണ്ടിയില്ല -എന്ന പദം പിരിച്ചെഴുതിയാൽ
മിണ്ടി + ഇല്ല
മിണ്ടി+യില്ല
മിണ്ടും + ഇല്ല
View all
3 questions
6 CD
Worksheet
•
6th Grade
10 questions
Junior Round 1
5th - 11th Grade
5 questions
MALAYALAM CHAPTER 11