NEW
Font size
Worksheetsവാർമഴവില്ലേ
Total questions: 15
Worksheet time: 8mins
വാർമഴവില്ലേ എന്ന കവിത എഴുതിയത് ആര്
വയലാർ
ജി. ശങ്കരക്കുറുപ്പ്
ഒ. എൻ. വി.
മഴവില്ല് കാണുമ്പോൾ കുട്ടിയുടെ കണ്ണുകൾക്ക് എന്ത് സംഭവിക്കുന്നു ?
അടയുന്നു.
നിറയുന്നു.
കുളിരുന്നു.
ആരാണ് നിനക്കവിടെ ________ പറഞ്ഞുതരാനുള്ളത് ?
പാട്ട്
കഥ
ഡാൻസ്
വാർമഴവില്ലിനെ എവിടെ ഇരിക്കാനാണ് കുട്ടി വിളിക്കുന്നത് ?
വീട്ടിൽ.
റോഡിൽ.
വാനിൻമടിയിൽ .
കുട്ടിക്ക് കരൾ നോവുന്നത് എ പ്പോളാണ് ?
മഴവില്ല് മായുമ്പോൾ
മഴവില്ല് കാണുമ്പോൾ
മഴ പെയ്യുമ്പോൾ
വാനം എന്ന പദത്തിന്റെ അർഥം
ആകാശം
ഭൂമി
നിറം
അഴക് എന്ന പദത്തിന്റെ അർഥം
പൂവ്
ഭംഗി
കുറച്ച്
മേലെ എന്ന പദത്തിന്റെ വിപരീതപദം
അടുത്ത്
ദൂരെ
താഴെ
പിരിച്ചെഴുതുക. നിന്നുടെയരികെ
നിന്നുടെ + യരികെ
നിന്നുടെ + അരികെ
നിന്നു + ടെയരികെ
മഴവില്ല് കാണുമ്പോൾ കുട്ടിക്ക് എന്താണ് തോന്നുന്നത്?
സന്തോഷം.
സങ്കടം.
സഹതാപം.
“വന്നുകളിപ്പാൻ കൊതിതോന്നും” ആരുടെ കൂടെ കളിക്കാനാണ് കുട്ടിക്ക് കൊതി തോന്നുന്നത്?
കൂട്ടുകാർ.
മഴവില്ല്
ആകാശം.
“നിന്നുടെയരികെയിരുത്താമോ” കുട്ടി ആരോടാണ് ഇങ്ങനെ ചോദിക്കുന്നത്?
മഴവില്ലിനോട്
മേഘത്തിനോട്.
അമ്മയോട്.
മഴവില്ലിന് എത്ര നിറങ്ങളുണ്ട്?
ആറ്.
ഏഴ്
അഞ്ച്.
മഴ ചേർന്നു വരുന്ന പദം കണ്ടെത്തുക.
വെള്ളത്തുള്ളി.
മഴത്തുള്ളി.
വെള്ളപ്പൊക്കം.
കുട്ടി മഴവില്ലിനെ താഴേക്ക് വിളിക്കുന്നതെന്തിന്?
കളിയ്ക്കാൻ.
കഥപറയാൻ.
ഉറങ്ങാൻ.
