wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പടയണി

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1.പ്രധാനപ്പെട്ട ഒരു തെയ്യം ഏത്?

a)

പടയണി

b)

ദൈവത്താര്‍

c)

കുരുവി

2.

2.പക്ഷികളില്‍ പ്രമാണിയായ പക്ഷി ഏത്?

a)

കിളി

b)

ഗരുഡന്‍

c)

കാളി

3.

3.പടയണിയില്‍ പ്രധാനവിഷയം ഏതൊക്കെ ?

a)

കുരുവി മുതല്‍ വേദാന്തം വരെ

b)

കേരള ചരിത്രം

c)

ചിരിയുണര്‍ത്തുന്നത്

4.

4.പടയണിയില്‍ മുസ്ലിം കഥാപാത്രത്തെ സൂചിപ്പിക്കുന്ന വേഷം ഏത്?

a)

അന്തോണി

b)

അറബിക്കുതിരക്കോലം

c)

പട്ടര്‍

5.

5.കലാപരമായ ഭംഗി ഏറ്റവും കൂടുതലുള്ളത് ഏത് കോലത്തിനാണ് ?

a)

ഭൈരവി

b)

മാടന്‍

c)

കാലന്‍