Worksheets9 10
Total questions: 10
Worksheet time: 10mins
പത്രോസ് മുട്ടുകുത്തി പ്രാർത്ഥിച്ച മൃതശരീരത്തിന്റെ നേരെ തിരിഞ്ഞു വിളിച്ച പേര് എന്തായിരുന്നു?
ഷാരോൺ
തബിത്ത
സ്ത്രീയെ
കർത്താവ് ആരെയാണ് സാവൂളിനു കാഴ്ചകൊടുക്കാനും പരിശുധാൽമാവിനാൽ നിറയ്ക്കാനും നിയമിച്ചത്?
പത്രോസിനെ
അനാനിയാസിനെ
മാലാഖയെ
ആരാണ് സാവൂളിനെ അപ്പോസ്തലൻ മാരുടെ അടുത്തേക് കൂട്ടികൊണ്ടുവന്നത് ?
പത്രോസ്
ലുക്കാ
ബർണബാസ്
ഡമാസ്കസിലേക് ഉള്ള യാത്രാമദ്യെ ആരാണ് സാവൂളിനോട് സംസാരിച്ചത് ?
കർത്താവ്
പത്രോസ്
ദൈവദൂതൻ
സാവൂൾ നിലത്തുനിന്നു എഴുന്നേറ്റ് കണ്ണുകൾ തുറന്നിട്ടും ഒന്നും കാണാൻ സാധിച്ചില്ല അങ്ങനെ എത്ര ദിവസം ആണ് സാവൂൾ കാഴ്ചയില്ലാത്ത ഇരുന്നത് ?
ഒരുദിവസം
ഒരാഴ്ച
മൂന്നുദിവസം
സാവൂൾ ഏതുനാട്ടുകാരൻ ആണെന്ന്ആണ് പറയപ്പെടുന്നത് ?
തർസൊസ്
ഗലീലിലിയ
അന്തിയോക്യകരാൻ
കോർണോലിയോസിന്റെ തൊഴിൽ എന്താണ് എന്നാണ് പറയപ്പെടുന്നത് ?
മരപ്പണിക്കാരൻ
മത്സ്യത്തൊഴിലാളി
ശതാധിപൻ
പത്രോസ് നഗരത്തെ സമീപിച്ചപ്പോൾ മട്ടുപ്പാവിലേക് പ്രാർത്ഥിക്കാൻ പോയത് എത്രാം മണിക്കൂർ ആയിരിന്നു?
മൂന്നാം മണിക്കൂർ
ആറാം മണിക്കൂർ
പതിനൊന്നാം മണിക്കൂർ
സകലത്തിന്റെയും കർത്താവായ യേശുക്രിസ്തുവിലൂടെ എന്താണ് വിളംബരം ചെയ്തതുകൊണ്ടാണ് പത്രോസ് വചനം ഇസ്രേയേൽ മകൾക് നൽകിയത് ?
പരിശുധാൽമാവിന്റെ ക്രിപാ
സമാദാനത്തിന്റെ സദ്‌വാർത്ത
ദൈവത്തിന്റെ സമാദാനം
അവനിൽ വിശ്വശിക്കുന്ന എല്ലാവരും എന്ത് നേടും എന്നാണ് പത്രോസ് പ്രസംഗത്തിൽ പറയുന്നത് ?
സ്നാനം സ്വീകരിക്കും എന്ന്
പാപമോചനം നേടും എന്ന്
രക്ഷപെടും എന്ന്
