wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ACCquizz

Total questions: 25

Worksheet time: 13mins

Name
Class
Date
1.

ലിറ്റർജി എന്ന വാക്കിൻറെ അർത്ഥം

a)

ആഘോഷം

b)

ആത്മദാനം

c)

പൊതുവായ ജോലി

2.

ഇസ്രായേൽജനം ദൈവത്തെ സ്തുതിക്കാൻ വേണ്ടി ദിവസത്തിൽ എത്ര പ്രാവശ്യം അവരുടെ ജോലി നിർത്തിവെച്ചിരുന്നു?

a)

7

b)

5

c)

12

3.

സഭയുടെ ഔദ്യോഗികമായ ദൈവാരാധന ഏത്?

a)

വിശുദ്ധ കുർബാന

b)

കൂദാശകൾ

c)

ലിറ്റർജി

4.

"ഞാൻ വന്നത് അവർക്ക് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനും ആണ്"അധ്യായവും വാക്യവും എഴുതുക

a)

യോഹ.12:6

b)

യോഹ.10:10

c)

യോഹ.10:20

5.

ലിറ്റർജി യുടെ ഏറ്റവും ആഴത്തിലുള്ള ഉറവിടം എന്ത്?

a)

സഭ

b)

കൂദാശകൾ

c)

ദൈവം

6.

മാമോദിസ, സ്ഥൈര്യലേപനം, തിരുപട്ടങ്ങൾ എന്നീ കൂദാശകൾ ജീവിതത്തിൽ ഒരിക്കൽ മാത്രമേ സ്വീകരിക്കാവൂ .

a)

ശരി

b)

തെറ്റ്

7.

ക്രിസ്തു തന്റെ സഭയ്ക്ക് നൽകിയ ദാനങ്ങളാണ് ലിറ്റർജി കൾ

a)

തെറ്റ്

b)

ശരി

8.

ലിറ്റർജിക്കൽ വർഷം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങൾ

b)

വിശുദ്ധരുടെ തിരുനാൾ ദിനങ്ങൾ

c)

റോമൻ കലണ്ടർ

9.

ദൈവത്തിന്റെ നിത്യത സമയത്തിൻ മേലുള്ള ഒരു ശക്തിയാണ് എന്ന് പറഞ്ഞത് ആര്?

a)

ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ പ

b)

ജോൺ പോൾ രണ്ടാമൻ പാപ്പാ

c)

ഫ്രാൻസിസ് പാപ്പാ

10.

ലിറ്റർജി ആഘോഷിക്കുക എന്നതിൻറെ അർത്ഥം

a)

വ്യവസ്ഥ ഇല്ലാതെ നമ്മെത്തന്നെ സമർപ്പിക്കുക

b)

ദൈവത്തെ കണ്ടു മുട്ടുക

c)

കൂദാശകൾ പരികർമ്മം ചെയ്യുക അ

11.

സഭയുടെ ശക്തി മുഴുവനും നിർഗളിക്കുന്ന ഉറവിടം എന്ത്?

a)

കൂദാശകൾ

b)

ലിറ്റർജി

c)

പൗരോഹിത്യം

12.

ആശീർവാദം എന്നതിന്റെ ലത്തീൻ പദം

a)

ബെനെദിക്സിയോ

b)

കർത്താസിസ്

c)

കാരിത്താസ്

13.

ഓരോ ലിറ്റർജിയുടെയും സാരാംശം എന്താണ്?

a)

ദൈവത്തിന്റെ പോഷിപ്പിക്കുന്ന സാന്നിധ്യം

b)

സ്വാതന്ത്ര്യത്തിലും മഹത്വത്തിലും ദൈവമക്കൾ ആകാൻ ഉള്ള അനുഗ്രഹം

c)

യേശുക്രിസ്തുവും ആയുള്ള സംസർഗം അഥവാ കൂട്ടായ്മ

14.

സൂക്ഷ്മ രൂപത്തിലുള്ള ഈസ്റ്റർ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെ?

a)

കൂദാശകളെ

b)

സഭാപ്റവർത്തനങ്ങളെ

c)

ഓരോ ലിറ്റർജിയെയും

15.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലിറ്റർജി

a)

സീറോമലബാർ സഭയുടെ ലിറ്റർജി

b)

ലത്തീൻ സഭയുടെ ലിറ്റർജി

c)

യേശു തൻറെ മരണത്തിന് തലേരാത്രിയിൽ ശിഷ്യന്മാരോടു കൂടി ആഘോഷിച്ച പെസഹാ ലിറ്റർജി

16.

കൂദാശ എന്ന വാക്കിന്റെ അർത്ഥം

a)

ദൈവ നന്മ

b)

വിശുദ്ധമായത്

c)

ശക്തിപ്പെടുത്തുന്നത്

17.

അദൃശ്യ യാഥാർത്ഥ്യത്തിന്റെ വിശുദ്ധമായ അടയാളങ്ങൾ

a)

ആശീർവാദം

b)

കൂദാശ

c)

ലിറ്റർജി

18.

നിപതിച്ച മനുഷ്യമക്കൾ ദൈവത്തിന്റെ വത്സല മക്കളായി മാറുന്നത് എപ്പോൾ?

a)

വിശുദ്ധ കുമ്പസാരത്തിലൂടെ

b)

വിശുദ്ധ കുർബാനയിലൂടെ

c)

മാമോദിസയിലൂടെ

19.

ദുർബലർ ശക്തിയും സമർപ്പണ ബുദ്ധിയുമുള്ള ക്രിസ്ത്യാനികളായി തീരുന്നത്?

a)

സ്ഥൈര്യലേപനത്തിലൂടെ

b)

വിശുദ്ധ കുർബാന യിലൂടെ

c)

വിശുദ്ധ കുമ്പസാരത്തിലൂടെ

20.

വിശക്കുന്നവർ മറ്റുള്ളവർക്ക് അപ്പമായി തീരുന്നു എന്ന് പറയുന്നത് എന്തിനെ കുറിച്ചാണ്?

a)

വിശുദ്ധ കുർബാനയെ

b)

വിവാഹത്തെ

c)

തിരുപട്ടത്തെ

21.

കൂദാശകളിൽ എല്ലാം കൂദാശ ആയിരിക്കുന്നത് എന്താണ്?

a)

ക്രിസ്തു തന്നെയാണ്

b)

വിശുദ്ധ കുർബാനയാണ്

c)

വിശ്വാസമാണ്

22.

കൂദാശകൾ പരികർമ്മം ചെയ്യുകയും അവ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്നത് ആരുടെ കടമയാണ്?

a)

പുരോഹിതരുടെ

b)

സഭയുടെ

c)

വിശ്വാസികളുടെ

23.

കൂദാശകളിലൂടെ സ്ഥാപിക്കപ്പെടുകയും പോഷിപ്പിക്കപെടുകയും പൂർണ്ണമാക്കപ്പെടുകയും ചെയ്യുന്നത് എന്ത്?

a)

വ്യക്തിയുടെ ആത്മീയ ജീവിതം

b)

സഭയാകുന്ന ക്രിസ്തു ശരീരം

c)

ലിറ്റർജി അനുഷ്ഠാനങ്ങൾ

24.

"കർത്താവിനായി പുതിയ ഗാനം" ഇത് ആരുടെ കൃതി?

a)

എറിക് ഫ്റോം

b)

ജർത്റൂദ് ഫോൺ ലെ ഫോർട്ട്

c)

ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ

25.

എല്ലാ ഭൗമിക ലിറ്റർജികളിലും പ്രാപഞ്ചിക ലിറ്റർജി ആഘോഷിക്കുന്നത് ആര്?

a)

മാലാഖമാരും മനുഷ്യരും

b)

ജീവിക്കുന്നവരും മരിച്ചവരും

c)

കർത്താവായ ക്രിസ്തു