wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മുലയൂട്ടല്‍ വാരാചരണം (ഓഗസ്റ്റ്‌ 1 മുതല്‍ 7വരെ)

Total questions: 10

Worksheet time: 5mins

Name
Class
Date
1.

പ്രസവിക്കാന്‍ ശേഷിയുള്ള ഏതൊരു സ്ത്രീയ്ക്കും കുഞ്ഞിനാവശ്യം ഉള്ള പാല്‍ ചുരത്താന്‍ ഉള്ള ശേഷി ഉണ്ടാവും എന്നത് ഒരു പ്രപഞ്ച സത്യമാണ്.

a)

ശരി

b)

തെറ്റ്

2.

പാംപേഴ്സ് കുഞ്ഞിനു എല്ലാ സമയത്തും ഇടാം

a)

ശരി

b)

തെറ്റ്

3.

2018 ലെ മുലയൂട്ടല്‍ ദിനാചരണ സന്ദേശം എന്ത്

a)

മുലയൂട്ടല്‍ ജീവൻ്റെ അടിസ്ഥാനം’

b)

“മാതാപിതാക്കളെ ശാക്തീകരിക്കുക,

c)

മുലയൂട്ടൽ പ്രാപ്തമാക്കുക”

4.

മുലപ്പാൽ പിഴിഞ്ഞ് സാധാരണ ഗതിയിൽ 6 മണിക്കൂർ വരെ സൂക്ഷിക്കാം, എന്നാൽ പ്രത്യേകതരം ഫ്രീസറിൽ എത്ര ദിവസം വരെ സൂക്ഷിക്കാം

a)

5 ദിവസം

b)

14 ദിവസം

c)

180 ദിവസം 365 വരെ

d)

30 ദിവസം

5.

മുലയൂട്ടുമ്പോൾ അമ്മയുടെയും കുട്ടിയുടെയും ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണ്

a)

ഓക്സിടോസിൻ

b)

വാക്സിടോസിൻ

c)

പെക്ടോസിൻ

d)

ഹെക്ടോസിൻ

6.

ഗർഭിണിയായിരിക്കുമ്പോൾ ആഴ്ച്ച മുതൽ തന്നെ സ്തനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നു.

a)

24

b)

28

c)

30

d)

34

7.

സ്തനങ്ങളുടെ വലിപ്പം കൂടും തോറും മുലപ്പാൽ കൂടും

a)

ശരി

b)

തെറ്റ്

8.

“happy hormone ” എന്നറിയപ്പെടുന്നത്

a)

ഓക്‌സിടോസിൻ

b)

ലാക്ടോസിൻ

c)

പെന്രോലിൻ

d)

തൈറോലിൻ

9.

ആറുമാസം കുഞ്ഞിനു തുടര്‍ച്ചയായി മുലയൂട്ടുന്ന അമ്മമാരില്‍ Non-alcoholic fatty liver disease (NAFLD) ഉണ്ടാവാനുള്ള സാധ്യത കുറവാണ്

a)

ശരി

b)

തെറ്റ്

10.

ഗർഭിണി ആദ്യം എടുക്കുന്ന വാകിസിൻ

a)

ടെറ്റനസ് ടോക്സോയിഡ് വാകിസിൻ

b)

ഹെപ്പറ്റൈറ്റിസ് A

c)

ടോക്സോയിഡ് വാകിസിൻ

d)

ടെറ്റനസ് വാകിസിൻ