wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പ്രബോധനം July 10.(1st half).

Total questions: 35

Worksheet time: 18mins

Name
Class
Date
1.

കിഴക്കൻ ലഡാക്കിലെ ________ താഴ്‌വരയിൽ ആണ് india-china സംഘർഷം രൂപപ്പെട്ടത്.

a)

ഗൽഡൻ

b)

ഗാൽവൻ

2.

India-china സംഘർഷത്തിൽ എത്ര ജവന്മർകാണ് ജീവൻ ബലി നൽകേണ്ടി വന്നത്?

a)

20

b)

85

3.

ശിപായി ലഹള :

a)

1856

b)

1857

4.

കൃതി by congress നേതാവ് k.മാധവൻ നായർ.?

a)

മലബാർ കലാപം

b)

മാപ്പിള ലഹള.

5.

അനാഥ ബാല്യങ്ങളുടെ നിസ്സഹായത പത്രവാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പെട്ട ______________ലെ ഖസൂരി സഹോദരന്മാര്‍ മലബാറിലെത്തി സ്ഥാപിച്ചതാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെ.ഡി.റ്റി ഇസ്‌ലാം അനാഥാലയം.

a)

രാജസ്ഥാൻ

b)

പഞ്ചാബ്

6.

മലബാര്‍ കലാപത്തിന്റെ മുഖ്യ നായകൻ:

a)

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി.

b)

ആലി മുസ്‌ലിയാര്‍,

7.

"എങ്കിലും താന്‍ ചിലതിന് ഉറച്ചിരിക്കുന്നു എന്ന ഭാവം മുഖത്ത് നല്ലവണ്ണം സ്ഫുരിച്ചിരുന്നു"-

കെ. മാധാവന്‍ നായർ.


ആരെ കുറിച്ചാണ്?

a)

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി.

b)

ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍

8.

അയാളുടെ കല്‍പനകളിലൊന്ന് _________________ ഉപദ്രവിച്ചുപോകരുതെന്നും തന്റെ പ്രത്യേകാനുമതിയോടു കൂടിയല്ലാതെ എതിര്‍ പക്ഷത്തു നിന്ന് തടവുകാരായി പിടിക്കുന്ന ആരെയും വധിച്ചുപോകരുതെന്നും ഉള്ളതായിരുന്നു.(abt kunjahammed haji)


(In "കേരളവും കോണ്‍ഗ്രസ്സും" - എ.കെ പിള്ള)

a)

സ്ത്രീകളെ

b)

ഹിന്ദുക്കളെ

9.

മാപ്പിള ലഹള പ്രയോഗത്തെ മാപ്പിള കലാപമായി തിരുത്തിയത്?

a)

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്.

b)

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി

10.

_______________നു വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് യുദ്ധം ചെയ്യാന്‍ ഒന്നാമതായി ഇറങ്ങിപ്പുറപ്പെട്ടത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്.

a)

ഖിലാഫത്ത്

b)

സ്വാതന്ത്ര്യം

11.

'ദി ഗ്രേറ്റ് വാരിയന്‍കുന്നത്ത്'-

,സംവിധായകൻ ?

a)

ഇബ്‌റാഹീം വെങ്ങര

b)

പി.ടി കുഞ്ഞിമുഹമ്മദ്

12.

ജീവിതത്തിൻ ഇസ്‌ലാം നൽകുന്ന തലകെട്ട്‌?

a)

പരീക്ഷണം

b)

പ്രതിസന്ധി

13.

ഞങ്ങള്‍ക്ക് ____________ ഉണ്ട് , അതുതന്നെ ദൈവം ഞങ്ങളുടെ കൂടെയാണ് എന്നതിന്റെ തെളിവാണ് എന്നതായിരുന്നു ബഹുദൈവാരാധകരുടെ വാദം

a)

ആയുധങ്ങൾ

b)

സമ്പത്ത്

14.

_______ ഇലെ സാമ്പത്തിക നിയമങ്ങളുടെ അടിസ്ഥാനം സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ മാത്രം കറങ്ങാതിരിക്കുക എന്നതാണ്.

a)

ലോകത്തിലെ

b)

ഇസ്ലാമിലെ

15.

ഒരു ആരാധനാ ക്രമം മാത്രമല്ല, അനീതിയുടെ സാമൂഹിക -രാഷ്ട്രീയ ഘടന കൂടിയാണ് ______?

a)

ബഹുദൈവത്വം

b)

കാപട്യം

16.

___________ എന്ന് മനുഷ്യന്‍ പേരിട്ടു വിളിക്കുന്ന പ്രതിഭാസങ്ങളില്‍ വലിയൊരു പങ്ക് മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമാണെന്ന് ഖുര്‍ആന്‍ പറയുന്നു (റൂം 41).

a)

പ്രകൃതിദുരന്തങ്ങള്‍

b)

ജീവിത പരീക്ഷണങ്ങൾ

17.

വിവിധ ഗാലപ്പ് പോളുകളുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തെയും ____________ എണ്ണം കണക്കാക്കുക

.

a)

മത പണ്ഡിതരുടെ

b)

മതരഹിതരുടെ

18.

ഗാലപ്പിന്റെ കണക്കു പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ മതരഹിതരുള്ളത് ?

a)

എസ്റ്റോണിയ

b)

ഓസ്ട്രേലിയ

19.

സുക്കര്‍മാന്റെ ഡാറ്റയില്‍ ഏറ്റവും കൂടുതല്‍ അവിശ്വാസികളുള്ള രാജ്യം?

a)

China

b)

Vietnam

20.

ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനം നിലനില്‍ക്കുന്ന രാജ്യങ്ങളെ റാങ്കിംഗ് ചെയ്തുകൊണ്ടുള്ള പട്ടിക?.

a)

ഗ്ലോബൽ Peace index

b)

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് economics and peace.

21.

ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന രാജ്യം?

a)

ഫിന്‍ലാന്‍ഡ്

b)

ചെക്ക് റിപ്പബ്ലിക്ക്

22.

__________ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് സ്ത്രീകളാണ്.

a)

ചൈന

b)

India

23.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവി?

a)

ജോസ് മനോല്‍ ബെര്‍ട്ടലോട്ട്

b)

ബ്രെറ്റ് പെല്‍ഹാം

24.

ഏറ്റവും കുറഞ്ഞ ആത്മഹത്യാ നിരക്ക് ആരിലാണ്?

a)

മുസ്ലിംകളിൽ

b)

നാസ്തികരിൽ

25.

മത പ്രതിപത്തി (Religiostiy) കുറയുന്നതിന് ആനുപാതികമായി ആത്മഹത്യാ നിരക്ക് കൂടുന്നു.

ആരുടെ പഠനം?

a)

ബ്രെറ്റ് പെല്‍ഹാം

b)

ഹെർമൻ ജോർജ്

26.

ജയിലുകളില്‍ അടക്കുന്നതിനു പകരം ഇലക്ട്രോണിക് ആങ്കിള്‍ ബ്രേസ്ലെറ്റുകള്‍ കുറ്റവാളികളെ അണിയിക്കാന്‍ ആരംഭിച്ചതാണ് ജയിലുകളുടെ ആവശ്യകത കുറയാനുള്ള പ്രധാന കാരണം.


എവിടെ?

a)

Netherland

b)

Cambodia

27.

ഒരു കുട്ടി ജനിച്ചാല്‍ മാതാവിന് പുറമെ പിതാവിനും വേതനത്തോട് കൂടിയ അവധി ലഭിക്കുന്നു.

എവിടെ?

a)

Finland

b)

Scandinavia

28.

പ്രമുഖ നാസ്തികൻ?

a)

പീറ്റർ സിംഗർ

b)

ലോറന്‍സ് ക്രോസ്സ്

29.

"നാസ്തികനായ ദൈവം" എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

a)

മൈക്കല്‍ ഷെര്‍മര്‍

b)

C .രവിചന്ദ്രൻ

30.

THE MOST DANGEROUS MAN IN THE WORLD എന്ന് "the guardian " magazine വിശേഷിപ്പിച്ചത് ആരെ?

a)

പീറ്റർ സിംഗർ

b)

ഹോഫ്‌ദേജ്

31.

മതം സദാചാരത്തെ വെള്ളവും ആഹാരവും നല്‍കി വളര്‍ത്തുന്നു; വെള്ളം വിളകളെയെന്നപോലെ.'-

Who said?

a)

ഫ്രഞ്ച് സാഹിത്യകാരനായ വോള്‍ട്ടയര്‍

b)

Mahatma gandhi

32.

മലബാര്‍ സമര കാലത്ത് വിപ്ലവകാരികള്‍ക്ക് മുമ്പിലുണ്ടായിരുന്ന രണ്ട് ശത്രുക്കള്‍ ഒന്ന് ബ്രിട്ടീഷ് ഭരണകൂടവും മറ്റൊന്ന് ______?

a)

ഹിന്ദുക്കൾ

b)

സവര്‍ണ ജന്മികൾ

33.

___________ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ മധ്യകേരളത്തിലെ ദലിത് വിഭാഗങ്ങള്‍ പോലും ഇസ്‌ലാമിലേതു പോലുള്ള ഒരു സാമൂഹികഘടന ആഗ്രഹിച്ചിരുന്നതായി ടി.എന്‍ യേശുദാസന്‍ എഴുതുന്നുണ്ട്.

a)

ക്രിസ്തു

b)

ഹിന്ദു

34.

"കീഴ്ജാതിക്കാരില്‍നിന്നുള്ള ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം തടയാന്‍ കഴിഞ്ഞിരുന്നില്ല. അവരുടെ അസംതൃപ്തിയായിരുന്നു ഈ പരിവര്‍ത്തനത്തിന്റെ പ്രധാന ഹേതു.''


Who said?

a)

റോളണ്ട് മില്ലർ

b)

William ലോഗൻ

35.

പിന്നാക്ക വിഭാഗങ്ങളുടെ സംഘടനാ പ്രതിനിധി--_______?

a)

ഇഅ്ജാസ് അലി

b)

സയ്യിദ് അഹ്മദ്